കോഴിക്കോടുള്ള ഐ.സി.എ.ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ സീനിയർ റിസർച്ച് ഫെലോ, ബിസിനസ് മാനേജർ ഒഴിവുകൾ
യോഗ്യത:
സീനിയർ റിസർച്ച് ഫെലോ
- മെക്രോബയോളജി / അഗ്രിക്കൾച്ചറൽ മൈക്രോബയോളജി / ബയോടെക്നോളജി / ലൈഫ് സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം , നെറ്റ് യോഗ്യത.
- രണ്ടുവർഷത്തെ ഗവേഷണ പരിചയം.
- അഗ്രി.ബിസിനസ് മാനേജ്മെൻറിൽ എം.ബി.എ / എം.ബി.എ / ബിസിനസ് മാനേജ്മെൻറിൽ രണ്ടുവർഷത്തെ പി.ജി ഡിപ്ലോമ ,
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- സീനിയർ റിസർച്ച് ഫെലോ : 02
- ബിസിനസ് മാനേജർ : 01
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അറിയിപ്പ് വഴിച്ചതിന് ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.spices.res.in വെബ്സൈറ്റ് സന്ദർശിക്കുക സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ സ്വികരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 13 ,
ബിസിനസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വികരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 15
ബിസിനസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വികരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 15
Important Links |
|
Official Notification &Apply
Online for Senior Research Fellow |
|
Official Notification
& Apply Online For Business Manager |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |