കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്.
- ഓവര്‍സിയര്‍ തസ്‌തികയ്‌ക്ക് യോഗ്യത സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ്.
- ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബികോമും പിജിഡിസിഎയുമാണ് യോഗ്യത.
കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് തസ്‌തികകളില്‍ മുന്‍ഗണനയുണ്ട്.
ഫോണ്‍ : 04994 260 049
ഫോണ്‍ : 04994 260 049
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |