കേരള ചിക്കന്‍ സൂപ്പര്‍വൈസര്‍ - അപേക്ഷ ക്ഷണിച്ചു


കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി ലിമിറ്റഡ് കമ്പനിയിലേക്ക് ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ജില്ലകളിലായി നിരവധി ഒഴിവുകൾ


യോഗ്യത:
  • പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ്.

ഒഴിവുകളുടെ എണ്ണം:
  1. തിരുവനന്തപുരം : 02
  2. കോട്ടയം : 04
  3. എറണാകുളം : 03
  4. തൃശ്ശൂർ : 05
  5. പാലക്കാട് : 03
  6. കാലിക്കറ്റ് : 05

ഉയര്‍ന്ന പ്രായപരിധി:
  • 30 വയസ്സ്.

ശമ്പളം:
  • പ്രതിമാസം 15000 രൂപയും ഏകീകൃത ശമ്പളവും 5000 യാത്രാ അലവൻസ്.

അപേക്ഷിക്കേണ്ട വിധം 
യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്നവ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ നിങ്ങൾ തിരഞ്ഞെടുത്ത ജില്ലയിലേക്ക് (ചുവടെ സൂചിപ്പിച്ച വിലാസം) നവംബര്‍ 4ന് മുമ്പ് അയക്കുക . അപേക്ഷ ഫോമുകള്‍ keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 നിങ്ങൾ തിരഞ്ഞെടുത്ത ജില്ലയിലേക്ക് അയയ്ക്കും (ചുവടെ സൂചിപ്പിച്ച വിലാസം)

1 തിരുവനന്തപുരം:
കുടുംബഭശ്രീ ജില്ലാ മിഷൻ, ജില്ല പഞ്ചായത്ത് കെട്ടിടം, രണ്ടാം നില, പട്ടം കൊട്ടാരം പി‌ഒ, തിരുവനന്തപുരം -695004
ബന്ധപ്പെടേണ്ട നമ്പർ: 04712447552

2 കോട്ടയം:
കുടുമ്പശ്രീ ജില്ലാ മിഷൻ, ഇസ്റ്റ് ഫ്ലോർ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ,
കോട്ടയം- 686002
ബന്ധപ്പെടേണ്ട നമ്പർ: 0481 2302049

3 എറണാകുളം:
കുട്ടുംബശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കക്കനാട്, എറണാകുളം -682030
ബന്ധപ്പെടേണ്ടനമ്പർ: 0484 2424038

4 തൃശൂർ:
കുടുമ്പശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, തൃശൂർ 680003 
ബന്ധപ്പെടേണ്ട നമ്പർ: 0487236251

5 പാലക്കാട്:
കുടുംബുംബശ്രീ ജില്ലാ മിഷൻ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, പാലക്കാട് -678001 
ബന്ധപ്പെടേണ്ട നമ്പർ: 04912505627

6 കാലിക്കറ്റ്:
കുടുംബഭശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ പി‌ഒ, കോഴിക്കോട് -673020 
ബന്ധപ്പെടേണ്ട നമ്പർ: 04952373678

Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.