കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ഡ്രൈവർ/സ്പെഷ്യലിസ്റ്റ് ഒഴിവുകൾ


ഇടുക്കി ശാന്തൻപാറയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.സി.എ.ആർ.-കൃഷി വിജ്ഞാൻ കേന്ദ്രയിൽ ഡ്രൈവർ/സ്പെഷ്യലിസ്റ്റ് ഒഴിവുകളുണ്ട്.

യോഗ്യത:

1. സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് (ഹോർട്ടികൾച്ചർ)
  • ഹോർട്ടികൾച്ചറിൽ ബിരുദാനന്തര ബിരുദം.
2. ഡ്രൈവർ
  • പത്താം ക്ലാസ്,ഡ്രൈവിങ് ലൈസൻസ്.
  • ഐ.ടി.ഐ.യിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിലുള്ള സർട്ടിഫിക്കറ്റും ഡ്രൈവിങ് പ്രവൃത്തി പരിചയവും അഭികാമ്യം.

ഒഴിവുകളുടെ എണ്ണം: 
  • സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് (ഹോർട്ടികൾച്ചർ) : 01
  • ഡ്രൈവർ : 01
പ്രായപരിധി:
  • സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് (ഹോർട്ടികൾച്ചർ) : 35 വയസ്സ്.
  • ഡ്രൈവർ : 18-27 വയസ്സ്
അപേക്ഷാഫീസ്:
  • 500 രൂപയാണ്.
എസ്.സി/എസ്.ടി. വിഭാഗക്കാർ,വനിതകൾ എന്നിവർക്ക് അപേക്ഷ ഫീസില്ല.
അപേക്ഷാഫീസ് എസ്.ബി.ഐ. രാജകുമാരി ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി.യായി ചെയർപേഴ്സൺ,ബാപ്പുജി സേവക് സമാജ് എന്ന പേരിലെടുക്കണം.

അപേക്ഷിക്കേണ്ടവിധം?
അപേക്ഷയും ആവശ്യമായ രേഖകളും, താഴെ തന്നിട്ടുള്ള വിലാസത്തിലേക്ക് നവംബർ 02 ന് മുൻപ് അയക്കണം. കവറിന് പുറത്ത് ഏത് തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന് രേഖപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kvkidukki.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

The Chairperson,
ICAR-Krishi Vigyan Kendra,
BSS,Santhanpara,
Idukki District – 685619 Kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.