അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം - ഇപ്പോള്‍ അപേക്ഷിക്കാം


പാലക്കാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി, പിരായിരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
  • വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും
  • ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.

പ്രായപരിധി:
  • 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
 എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ടാവും. 

അപേക്ഷിക്കേണ്ട വിധം 
അപേക്ഷഫോം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂര്‍മേട് പി.ഒ. പാലക്കാട് 678013.  നവംബര്‍ 11 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.

ഫോണ്‍: 0491-2528500.

For Latest Jobs

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.