കൊച്ചി: എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റര്‍ പരീക്ഷകള്‍ സംബന്ധീച്ച ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്. തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
യോഗ്യത:
1. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
ഒഴിവുകൾ
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുളള ഉദ്യോഗാര്‍ഥികൾ നവംബര്‍ 10-ന് രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.
- ബന്ധപ്പെട്ട വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ,
- അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രി/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
3. ഓഫീസ് അറ്റന്‍ഡന്റ്
- പ്ലസ് ടു/തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
ഒഴിവുകൾ
- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 07
- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ : 02
- ഓഫീസ് അറ്റന്‍ഡന്റ് : 02
അപേക്ഷിക്കേണ്ട വിധം?
താത്പര്യമുളള ഉദ്യോഗാര്‍ഥികൾ നവംബര്‍ 10-ന് രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് principal@maharajas.ac.in വെബ്‌സൈറ്റിലും 0484-2352838, 2363038 നമ്പരിലും അറിയാം.
Important Links |
|
Official Notification |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |