തൃശ്ശൂരിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. യോഗ്യതയുള്ളവർക്ക് 20.04.2021 മുതൽ 10 .05.2021 വരെ തപാൽ വഴി തസ്തികയിലേക്ക് അപേക്ഷിക്കാം.
ഓർഗനൈസേഷൻ |
സംസ്ഥാന
ഔഷധസസ്യ ബോർഡ് |
പോസ്റ്റ് |
സെക്രട്ടേറിയൽ
അസിസ്റ്റന്റ് |
തൊഴിൽ തരം |
കേരള സർക്കാർ |
ഒഴിവുകൾ |
01 |
ജോലിസ്ഥലം |
തൃശ്ശൂർ, കേരളം |
ആപ്ലിക്കേഷൻ
മോഡ് |
ഓഫ്‌ലൈൻ |
അപേക്ഷ
ആരംഭിക്കുക |
20-04-2021 |
അവസാന
തീയതി |
10-05-2021 |
യോഗ്യത:
- അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെയുള്ള ബിരുദം.
- സർക്കാർ/അർധ സർക്കാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തുള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി:
- 36 വയസ്സ്. (01-01-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.)
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം:
ശമ്പളം:
- 17,600 രൂപ. (പ്രതി മാസം)
അപേക്ഷ സമർപ്പിക്കേണ്ട വിധം?
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ യോഗ്യത,വയസ്സ്, പ്രവൃത്തി പരിചയം,ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം, താഴെ തന്നിട്ടുള്ള വിലാസത്തിൽ 10 മെയ് 2021 മുൻപ് അയക്കുക.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
സംസ്ഥാന ഔഷധസസ്യ ബോർഡ്,
തിരുവമ്പാടി പോസ്റ്റ്,
ഷൊർണ്ണൂർ റോഡ്,
തൃശ്ശൂർ – 680022
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |