കോഴിക്കോട് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. കരാർ നിയമനമായിരിക്കും. തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കണം
ഓർഗനൈസേഷൻ |
കേരള
സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷ ൻ |
പോസ്റ്റ് |
മാർക്കറ്റിങ്
മാനേജർ, കെമിസ്റ്റ്, പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ, സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ, ഓപ്പറേറ്റർ |
ഒഴിവുകൾ |
05 |
ആപ്ലിക്കേഷൻ
മോഡ് |
ഓഫ്‌ലൈൻ |
അപേക്ഷ
ആരംഭിക്കുക |
03-05-2021 |
അവസാന
തീയതി |
15-05-2021 |
യോഗ്യത:
1. മാർക്കറ്റിങ് മാനേജർ
- എം.ബി.എ.യും 10 വർഷത്തെ പ്രവൃത്തി പരിചയവും.
2. കെമിസ്റ്റ്
- കെമിസ്ട്രി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി എം.എസ്.സി.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
4. പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ
- ഇലക്ട്രിക്കൽ ബി.ടെക്/ഡിപ്ലോമ.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
5. ബോയിലർ ഓപ്പറേറ്റർ
- പത്താം ക്ലാസ് പാസ്സ്.
- ബോയിലർ ബി ക്ലാസ് സർട്ടിഫിക്കറ്റ്.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
6. ഓപ്പറേറ്റർ
- ഫിറ്റർ/ഡീസൽ മെക്കാനിക് ഐ.ടി.ഐ.
- രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഒഴിവുകളുടെ എണ്ണം :
- മാർക്കറ്റിങ് മാനേജർ : 01
- കെമിസ്റ്റ് : 01
- പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : 01
- ബോയിലർ ഓപ്പറേറ്റർ : 01
- ഓപ്പറേറ്റർ : 01
- 35 വയസ്സ്.
ശമ്പളം:
- മാർക്കറ്റിങ് മാനേജർ : തീരുമാനിച്ചിട്ടില്ല
- കെമിസ്റ്റ് : 15,000/-
- പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : 20,000/-
- ബോയിലർ ഓപ്പറേറ്റർ : 15,000/-
- ഓപ്പറേറ്റർ : 15,000/-
- മാർക്കറ്റിങ് മാനേജർ : എലത്തൂർ, കോഴിക്കോട്
- കെമിസ്റ്റ് : ഐ.സി.പി, ആറ്റിങ്ങൽ
- പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ : ഐ.സി.പി, ആറ്റിങ്ങൽ
- ബോയിലർ ഓപ്പറേറ്റർ : ഐ.സി.പി, ആറ്റിങ്ങൽ
- ഓപ്പറേറ്റർ : ഐ.സി.പി, ആറ്റിങ്ങൽ
അപേക്ഷ സമർപ്പിക്കേണ്ട വിധം?
മാനേജിംഗ് ഡയറക്ടർ,കേരള സ്റ്റേറ്റ് കോക്കനട്ട് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,ഹെഡ് ഓഫീസ്,എലത്തൂർ,കോഴിക്കോട്, 673303.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 മെയ് 15
പ്രധാന ലിങ്കുകൾ |
|
Official Notification |
|
Official Website |
|
For Latest Jobs |
|
തൊഴിൽ വാർത്തകൾ മലയാളത്തിൽ
|
|
Join Job
News-Telegram Group |