കേരളസർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം:
കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
കേസ് വര്‍ക്കര്‍: സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :- സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).
ഐ.ടി സ്റ്റാഫ്: സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി 23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).
സെക്യൂരിറ്റി: സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി 35-50. ഹോണറേറിയം – 8,000 രൂപ. യോഗ്യത: – എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.
മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി 25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത:- എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:- വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍, ഡോക്ടേഴ്‌സ് ലെയ്‌നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053.

പ്രോജക്ട് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു
ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്. ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.
ഗ്രാഫിക് ഡിസൈനർ നിയമനം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക്ഡി സൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് prdcomputerroom@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
നിഷിൽ ഒഴിവ്
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ജൂൺ 25-ന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾ http://nish.ac.in/others/career എന്ന വെബ്സൈറ്റിൽ.
ഓവർസീയറുടെ ഒഴിവ്
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നാല് ഓവർസിയർമാരെ നിയമിക്കുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർ രേഖകൾ സഹിതം ജൂൺ 28-ന് നഗരസഭാ ഓഫീസിൽ 11 മണിക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 23-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. സിവിൽ ബി.ടെക്., ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04672241336.

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ജൂണ്‍ 28 ന് വൈകീട്ട് മൂന്നു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04994 255366
കോഴിക്കോട് പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. അവസാന തീയതി ജൂലൈ മൂന്ന്. വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും.
പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-2022 സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ജൂൺ 30 ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2319998, 8281954196 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ സഹിതം വാഹനം വിട്ടു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 23 ന് പകല്‍ രണ്ടു വരെ. ടെന്‍ഡര്‍ ഫോറവും വിശദവിവരങ്ങളും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ -0468 232515
തലശ്ശേരി: തപാൽ വകുപ്പിന്റെ തലശ്ശേരി ഡിവിഷനുകീഴിൽ ടൗണിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ന് വൈകിട്ട് അഞ്ച് മണി. ഫോൺ:0490 2341355, 2322300.
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എ.സി കാര്‍ വാടകയ്ക്ക് നല്‍കാൻ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2373575, 8281999046.

പ്രമോട്ടര്‍ നിയമനം
പെരുവെമ്പ് പഞ്ചായത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വിഭാഗക്കാരെ കരാറടിസ്ഥാനത്തില്‍ പ്രൊമോട്ടര്‍ തസ്തികയില്‍ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ള 18 -40 വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം.
താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 23 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491- 2505005.
അക്രഡിറ്റഡ് എൻജിനിയർ നിയമനം
ചേർത്തല: തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിൽ അക്രഡിറ്റഡ് എൻജിനിയറുടെ താത്‌കാലിക ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ/സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. ജൂൺ 25-നു മുൻപായി അപേക്ഷകൾ thanneermukkamgp@gmail.com എന്ന മെയിലിൽ അയക്കണം. ഫോണ്‍: 0478 2582841
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളര്‍ ജൂണ്‍ 25നകം thanneermukkamgp@gmail.com എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷിക്കണം. വിശദവിവരത്തിന്. ഫോണ്‍: 0478- 2582841.
മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. ജൂൺ 21-ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. ഫോൺ: 0487 2200231.

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു
തലശ്ശേരി: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം എസ് സി സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0490 2321605
തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ(ഒഴിവ്-2, ജനറൽ-1, എസ്.സി-1) തസ്തികയിലേക്ക് ജൂൺ 22-ന് രാവിലെ 10.30-നും അസി. എൻജിനീയർ(ഒഴിവ്-1, ജനറൽ) തസ്തികയിലേക്ക് ഉച്ചയ്ക്ക് 1.30-നും ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം. വിവരങ്ങൾക്ക് 0470-2656632.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജൂണ്‍ 25 ന് വൈകിട്ട് അഞ്ചിനകം bpokul@gmail.com ല്‍ അയക്കണം. കൂടിക്കാഴ്ച ജൂണ്‍ 30 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പെരുമണ്ണ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ താത്‌കാലികാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നതിന് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദമോ, പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമയോ ആണ് യോഗ്യത. താത്‌പര്യമുള്ളവർ ജൂൺ 28-നകം തപാൽ മാർഗം അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി എൻ.ആർ. രാധിക അറിയിച്ചു. ഫോൺ: 0495 2431880.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ താത്കാലിക കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിശദാംശങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.
പ്രോജക്ട് ഫെല്ലോ ഒഴിവ്
തൃശ്ശൂർ: കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണപദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്‌കാലിക ഒഴിവുണ്ട്. വിവരങ്ങൾക്ക്. ഫോൺ: 0487 2690111.
For Latest Jobs | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |
പത്താം ക്ലാസ് / +2 യോഗ്യതയുള്ള വർക്ക് ഇന്ത്യൻ കോസ്റ്റ് ഗർഡിൽ അവസരം
പ്ലസ്ടു പാസായവരെ യു.പി.എസ്. സി വിളിക്കുന്നു - 400 ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ
പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് മിലിട്ടറി പോലീസിൽ അവസരം
പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ആലുവ യുസി കോളേജിൽ അവസരം
സതേൺ റെയിൽവേയിൽ 3,378 -ൽ പരം ഒഴിവുകൾ