ഒഴിവുകൾ:
- പ്രോജക്ട് എഞ്ചിനീയർ : 249
- പ്രോജക്ട് അസോസിയേറ്റ്: 04
- പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് : 06
യോഗ്യതകൾ
- First Class B. E. / B. Tech. in relevant Field
- First Class B. E. / B. Tech relevant Field
- Any Graduate with 50 % marks
തിരഞ്ഞെടുപ്പ് രീതി
- എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്
- 500 രൂപ
- പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് ഫീസുണ്ടാവില്ല.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോഗിച്ച് ഫീസടയ്ക്കാം
അപേക്ഷിക്കേണ്ട വിധം :
ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25 കൂടുതൽ വിവരങ്ങൾക്ക് www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.