പോർട്ട് ബ്ലെയർ: ട്രേഡ്സ്മാൻ (സ്കിൽഡ്) തസ്തികയിലെ 302 ഒഴിവുകളിലേക്ക് ആൻഡമാനിലെ പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർയാർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
യോഗ്യത:
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ആർമി/നേവി/എയർഫോഴ്സ് എന്നിവിയിലെ ടെക്നിക്കൽ ബ്രാഞ്ചിൽ മെക്കാനിക്ക് അല്ലെങ്കിൽ തത്തുല്യമായി പ്രവർത്തിച്ച രണ്ടു വർഷത്തെ സർവീസ് ഉണ്ടായിരിക്കണം
പ്രായപരിധി :
പ്രായപരിധി :
18-25 വയസ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം :
ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 08 കൂടുതൽ വിവരങ്ങൾക്ക് www.indiannavy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷിക്കേണ്ട വിധം :