പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ . ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര് : സതേൺ ആർമി കമാൻഡ്
- പോസ്റ്റിന്റെ പേര് :ലേബർ, സിവിലിയൻ മോട്ടർ ഡ്രൈവർ, കുക്ക് , സഫായ്‌വാല, സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ
- തൊഴിൽ തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- ഒഴിവുകൾ : 400
- ജോലിസ്ഥലം : ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി
- ആപ്ലിക്കേഷൻ മോഡ് : ഓൺലൈൻ
- അവസാന തീയതി : 2021 സെപ്റ്റംബർ 18
ജോലി വിശദാംശങ്ങൾ
ഒഴിവുകളുടെ എണ്ണം
- ലേബർ : 193
- സിവിലിയൻ മോട്ടർ ഡ്രൈവർ : 115
- ക്ലീനർ : 67
- കുക്ക് : 15
- സഫായ്‌വാല : 07
- സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ : 03
- ലേബർ : 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- സിവിലിയൻ മോട്ടർ ഡ്രൈവർ: 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- ക്ലീനർ : 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- കുക്ക് :19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- സഫായ്‌വാല : 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ : 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
- ലേബർ : 18-25
- സിവിലിയൻ മോട്ടർ ഡ്രൈവർ: 18-27
- ക്ലീനർ : 18-25
- കുക്ക് : 18-25
- സഫായ്‌വാല : 18-25
- സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ : 18-25
യോഗ്യതകൾ :
1. ലേബർ:
- മെട്രിക്കുലേഷൻ/തത്തുല്യം
2. സിവിലിയൻ മോട്ടർ ഡ്രൈവർ:
- മെട്രിക്കുലേഷൻ/തത്തുല്യം, ലൈറ്റ് മോട്ടർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം,
3. ക്ലീനർ:
- മെട്രിക്കുലേഷൻ/തത്തുല്യം,
4. കുക്ക്:
- മെട്രിക്കുലേഷൻ/തത്തുല്യം,
5. സഫായ്‌വാല:
- മെട്രിക്കുലേഷൻ/തത്തുല്യം,
6. സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ :
- മെട്രിക്കുലേഷൻ/തത്തുല്യം, കേറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്,
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാലിൽ അപേക്ഷിക്കാം
അപേക്ഷ അയയ്ക്കേണ്ട വിലാസം:
ലേബർ, സഫായ്‌വാല ഒഴിവുകൾ എഎസ്‌സി സെന്റർ സൗത്തിലാണ്.
The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre South-2ATC, Agram Post, Bangalore-07.
മറ്റു തസ്തികകളിലെ ഒഴിവ് എഎസ്‌സി സെന്റർ നോർത്തിലാണ്.
The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre North-1ATC, Agram Post, Bangalore-07.
(മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല)
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |