ആരോഗ്യകേരളം തൃശൂർ റിക്രൂട്ട്മെന്റ് 2021: ആരോഗ്യകേരളം, നാഷണൽ ഹെൽത്ത് മിഷൻ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 06.09.2021 മുതൽ 20.09.2021 വരെ നേരിട്ടോ തപാൽ മാർഗമോ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര് : ആരോഗ്യകേരളം
- പോസ്റ്റിന്റെ പേര് : മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, കൗൺസിലർ & മറ്റു ഒഴിവുകൾ
- തൊഴിൽ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : കരാർ നിയമനം
- ഒഴിവുകൾ : 64
- ശമ്പളം :
- ജോലിസ്ഥലം : തൃശൂർ
- അപേക്ഷ ആരംഭിക്കുക : 06.09.2021
- അവസാന തീയതി : 20.09.2021
ജോലി വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷ ആരംഭിക്കുക : 06 സെപ്റ്റംബർ 2021
- അവസാന തീയതി : 20 സെപ്റ്റംബർ 2021
ഒഴിവുകളുടെ എണ്ണം:
- മെഡിക്കൽ ഓഫീസർ (MBBS) : 05
- മെഡിക്കൽ ഓഫീസർ (പെയിൻ & പാലിയേറ്റീവ്) : 01
- ആയുഷ് മെഡിക്കൽ ഓഫീസർ (ഹോമിയോ) : 01
- ജില്ലാ കോർഡിനേറ്റർ - (RBSK & അഡോളസൻറ് ഹെൽത്ത്) : 01
- പിപിഎം ഓർഡിനേറ്റർ (പബ്ലിക് പ്രൈവറ്റ് മിക്സ്) NTEC : 01
- മൈക്രോബയോളജി ടെക്നിഷ്യൻ : 01
- സ്റ്റാഫ് നഴ്സ് : 25
- സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ്) : 01
- ജെപിഎച്ച്എൻ/ ആർ.ബി,എസ്സ്. കെ നഴ്സ് : 21
- ഫാർമസിസ്റ്റ് : 04
- കൗൺസിലർ : 02
- മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ : 01
പ്രായ പരിധി:
- മെഡിക്കൽ ഓഫീസർ (MBBS) : 62 വയസ്സ് (31/08/ 2021 ന് 62 വയസ്സ് കവിയരുത്)
- മെഡിക്കൽ ഓഫീസർ (പെയിൻ & പാലിയേറ്റീവ്) : 62 വയസ്സ് (31/08/ 2021 ന് 62 വയസ്സ് കവിയരുത്)
- ആയുഷ് മെഡിക്കൽ ഓഫീസർ (ഹോമിയോ) : 62 വയസ്സ് (31/08/ 2021 ന് 62 വയസ്സ് കവിയരുത്)
- ജില്ലാ കോർഡിനേറ്റർ - (RBSK & അഡോളസൻറ് ഹെൽത്ത്) : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- പിപിഎം ഓർഡിനേറ്റർ (പബ്ലിക് പ്രൈവറ്റ് മിക്സ്) NTEC : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- മൈക്രോബയോളജി ടെക്നിഷ്യൻ : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- സ്റ്റാഫ് നഴ്സ് : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ്) : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- ജെപിഎച്ച്എൻ/ ആർ.ബി,എസ്സ്. കെ നഴ്സ് : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- ഫാർമസിസ്റ്റ് : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- കൗൺസിലർ : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ : 40 വയസ്സ് (31/08/ 2021 ന് 40 വയസ്സ് കവിയരുത്)
- മെഡിക്കൽ ഓഫീസർ (MBBS) : 41,000/-
- മെഡിക്കൽ ഓഫീസർ (പെയിൻ & പാലിയേറ്റീവ്) : 41,000/-
- ആയുഷ് മെഡിക്കൽ ഓഫീസർ (ഹോമിയോ) : 30,000/-
- ജില്ലാ കോർഡിനേറ്റർ - (RBSK & അഡോളസൻറ് ഹെൽത്ത്) : 25,000/-
- പിപിഎം ഓർഡിനേറ്റർ (പബ്ലിക് പ്രൈവറ്റ് മിക്സ്) NTEC : 25,000/-
- മൈക്രോബയോളജി ടെക്നിഷ്യൻ : 25,000/-
- സ്റ്റാഫ് നഴ്സ് : 17,000/-
- സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ്) : 17,000/-
- ജെപിഎച്ച്എൻ/ ആർ.ബി,എസ്സ്. കെ നഴ്സ് : 14,000/-
- ഫാർമസിസ്റ്റ് : 14,000/-
- കൗൺസിലർ : 14,000/-
- മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ : 14,000/-
യോഗ്യത വിവരങ്ങൾ
1. മെഡിക്കൽ ഓഫീസർ (MBBS)
- M.B.B.S.കൂടാതെ T.C.M.C. രജിസ്ട്രേഷൻ (Permanent )
- M.B.B.S., T.C.M.C.രജിസ്ട്രേഷൻ (Permanent) കൂടാതെ B.C.C.P.M. കോഴ്സ് പൂർത്തിയായിരിക്കണം
- B.H.M.S. കൂടാതെ T.C.M.C.രജിസ്ട്രേഷൻ (Permanent)
- M.S.C.നഴ്സിങ് കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം
- പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം (സോഷ്യൽ സയൻസ് / മാസ്സ് മീഡിയ /കമ്മ്യൂണിക്കേഷൻ /റൂറൽ ഡെവലപ്മെന്റ് /അഡ് വോകസി /പാർട്ടർഷിപ്പ്സ് എന്നീ വിഷയം അഭികാമ്യം )
6. മൈക്രോബയോളജി ടെക്നീഷ്യൻ
അപേക്ഷിക്കേണ്ട വിധം
- MSC മൈക്രോബയോളജി ബിരുദം.
- 1 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
- GNM/ B.Sc നഴ്സിങ് കൂടാതെ കേരള നഴ്സസ് & മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷൻ
- 2 വർഷത്തെ പ്രവർത്തി പരിചയം
- GNM/ B.Sc നഴ്സിങ്, BCCPN കോഴ്സ് പാസ്സായിരിക്കണം. കൂടാതെ കേരള നഴ്സസ് & മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷൻ
- 2 വർഷത്തെ പ്രവർത്തി പരിചയം
- സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള GPHN കോഴ്സ് അല്ലെങ്കിൽ 18 മാസം കുറയാത്ത ANM കോഴ്സ് കൂടാതെ കേരള നഴ്സസ് & മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷൻ
- 1 വർഷത്തെ പ്രവർത്തി പരിചയം
- ഡി ഫം / ബി ഫാം കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
- 1 വർഷത്തെ പ്രവർത്തി പരിചയം
- MSW (മെഡിക്കൽ & സൈക്യാട്രി)
- 1 വർഷത്തിൽ കുറയാത്ത കൗൺസിലിങ് പരിചയം
- SSLC ഗവ. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ കോഴ്സ് / മെഡിക്കൽ ഡോക്യൂമെന്റഷൻ ബിരുദാന്തര ബിരുദം / മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമ ബിരുദം
- 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവര്‍ സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വികരിക്കുന്നതല്ല.
- അപേക്ഷ ഫോറത്തിന്റെ മാതൃക ആരോഗ്യകേരളം വെബ്‌സൈറ്റിൽ ലഭ്യാമാണ് www.arogyakeralam.gov.in
- അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്
Important Links |
|
Official
Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |