ജലജീവൻ പദ്ധതി നിർവ്വഹണം നടത്തുന്നതിനായി കുടുംബശ്രീ വിവിധ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻ നോട്ടിഫിക്കേഷൻറെ അവസാന ദിവസം ജൂലൈ മാസം 5 - തിയ്യതി ആയിരുന്നു മേൽ തിയ്യതി മതിയായ യോഗ്യതയുള്ള അപേക്ഷകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് അപേക്ഷ സ്വീകരിക്കുന്നതാണ് ജൂലൈ 5 ന് മുമ്പ് ഏതെങ്കിലും വഴി (മെയിൽ , തപാൽ , ഓഫീസിൽ നേരിട്ട് എത്തിക്കൽ ) അപേക്ഷിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല
ജലജീവൻ പദ്ധതി നിർവ്വഹണ സഹായ ഏജൻസിയായി വിവിധ ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തിലുള്ളവർക്ക് ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത് , സമിതികൾ , ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് മലപ്പുറം കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കുടുംബശ്രീ
- തസ്തികയുടെ പേര്: ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
- ജോലിയുടെ തരം : കേരള സർക്കാർ
- ജോലി സ്ഥലം : മലപ്പുറം - കേരളം
- ശമ്പളം : 17,000 രൂപ- 37,500/- (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓഫ്‌ലൈൻ (തപാൽ വഴി)
- അവസാന തീയതി : 30.19.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 സെപ്റ്റംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 30 സെപ്റ്റംബർ 2021
ഒഴിവുകളുടെ എണ്ണം:
- ആനക്കയം
- ഒതുക്കുങ്ങൽ
- പൊന്മള
- ആലിപ്പറമ്പ്
- അങ്ങാടിപ്പുറം
- തെന്നല
- പറപ്പൂർ
- ഏലംകുളം
- കീഴാറ്റൂർ
- മേലാറ്റൂർ
- താഴേക്കോട്
- വെട്ടത്തൂർ
- പുലാമന്തോൾ
- കരുളായി
- കരുവാരകുണ്ട്
- തുവ്വൂർ
- നിറമരുതൂർ
- ഒഴുർ
- വെട്ടം പെരുമാനക്ളാരി
- തിരുനാവായ
- ആതവനാട്
ആകെ ഒഴിവുകൾ : 22
ശമ്പള വിശദാംശങ്ങൾ:
1. ടീം ലീഡർ
- 10000/-പ്രതിമാസ വേതനവും പുറമെ ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് ഇൻസെന്റീവ് ആയി 6000 /- രൂപയും അനുവദിക്കുന്നതാണ്
- 12000/-പ്രതിമാസ വേതനവും പുറമെ ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് ഇൻസെന്റീവ് ആയി 8000 /- രൂപയും അനുവദിക്കുന്നതാണ്
- 8000/-പ്രതിമാസ വേതനവും പുറമെ ടാർജറ്റ് പൂർത്തീകരിക്കുന്ന മുറക്ക് ഇൻസെന്റീവ് ആയി 4500 /- രൂപയും അനുവദിക്കുന്നതാണ്
1. ടീം ലീഡർ
- എം . എസ്.ഡബ്ള്യു /എം .എ.സോഷ്യോളജി
- റൂറൽ ഡെവോലെപ്മെന്റ് പ്രോഗ്രാം / സാമൂഹിക സേവനം / സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം (ടു വീലർ , കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
- ഡിപ്ലോമ / ഡിഗ്രി ഇൻ സിവിൽ എഞ്ചിനീയറിംഗ്റൂ
- റൽ ഡെവോലെപ്മെന്റ് പ്രോഗ്രാം / സാമൂഹിക സേവനം / സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം (ടു വീലർ , കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- റൂറൽ ഡെവോലെപ്മെന്റ് പ്രോഗ്രാം / സാമൂഹിക സേവനം / സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം (ടു വീലർ , കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം)
തിരഞ്ഞെടുപ്പ് രീതി:
- എഴുത്ത് പരീക്ഷയുടെയും , അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കേണ്ടതാണ് (മെയിൽ ചെയ്യുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല) സെപ്തംബർ 30 ന് 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
- മേൽപറഞ്ഞ യോഗ്യതകകൾ ഉള്ള മതിയായ അപേക്ഷകൾ ഇല്ലാത്ത പക്ഷം ലഭിച്ച അപേക്ഷകളിൽ നിന്ന് കൂടുതൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതാണ്.
- വനിതകൾക്കും അതാത് പഞ്ചായത്തിൽ ഉള്ളവർക്കും മുൻഗണന
- കുടുംബശ്രീ കുടുംബാങ്ങമായിരിക്കണം
- കരാർ കാലാവധി 18 മാസം
- അപേക്ഷകൾ അടക്കേണ്ട അവസാന തിയ്യതി 30 സെപ്തംബർ 2021
- വിശദ വിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്നും അതാത് പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്നതാണ്.
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
ശബരിമലയിൽ അവസരം - താത്കാലിക ജീവനക്കാരെ നിയമിക്കുന്നു
കേരള ടൂറിസം വകുപ്പിൽ ഡ്രൈവർ ആവാം
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു