ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര് : കുടുംബശ്രീ
- പോസ്റ്റിന്റെ പേര് : ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ,കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
- തൊഴിൽ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- ഒഴിവുകൾ : 128
- ജോലിസ്ഥലം : പാലക്കാട്
- അപേക്ഷ ആരംഭിക്കുക : 02.09.2021
- അവസാന തീയതി : 15.09.2021
ജോലി വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷ ആരംഭിക്കുക : 02 സെപ്റ്റംബർ 2021
- അവസാന തീയതി : 15 സെപ്റ്റംബർ 2021
ഒഴിവുകളുടെ എണ്ണം:
- ടീം ലീഡർ : 26
- കമ്മ്യൂണിറ്റി എഞ്ചിനീയർ : 51
- കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ : 51
യോഗ്യത വിവരങ്ങൾ
1. ടീം ലിഡര്‍
- എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി, ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളിലുളള ജോലി പരിചയം, ടൂ വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം
- ബി.ടെക് സിവില്‍ എന്‍ജിനീയറിംഗ് / ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് ഗ്രാമവികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂ വിലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം
- ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ഗ്രാമവികസനം/ സാമൂഹ്യ സേവനം/ജലവിതരണ പദ്ധതി എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ജോലി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ "ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍" സെപ്തംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. നിശ്ചിത പ്രവര്‍ത്തി പരിചയമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0491-2505627.
Important Links |
|
Official
Notification |
|
Official Website |
|
For Latest Jobs |
|
Join Telegram Group |