മത്സ്യ ഫെഡിൽ ജോലി നേടാം - വിവിധ ജില്ലകളിൽ 43 ഒഴിവുകൾ


മത്സ്യ ഫെഡിലെ തിരുവനന്തപുരം /എറണാകുളം /കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികകയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . 18.09.2021 -ന് വാക്ക് - ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷന്റെ പേര് : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്)
  • പോസ്റ്റിന്റെ പേര് : ഓപ്പറേറ്റർ ഗ്രേഡ് III
  • തൊഴിൽ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക നിയമനം
  • ഒഴിവുകൾ : 43
  • ജോലിസ്ഥലം : തിരുവനന്തപുരം /എറണാകുളം /കണ്ണൂർ
  • അപേക്ഷ ആരംഭിക്കുക : 14.09.2021
  • ഇന്റർവ്യൂ തീയതി : 18.09.2021

ജോലി വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ
  • അപേക്ഷ ആരംഭിക്കുക : 14 സെപ്റ്റംബർ 2021
  • അവസാന തീയതി : 18 സെപ്റ്റംബർ 2021

ഒഴിവുകളുടെ എണ്ണം
  • മത്സ്യഫെഡ് നെറ്റ് ഫാക്ടറി .തിരുവനന്തപുരം : 14
  • മത്സ്യഫെഡ് നെറ്റ് ഫാക്ടറി എറണാകുളം : 23
  • മത്സ്യഫെഡ് നെറ്റ് ഫാക്ടറി കണ്ണൂർ : 06


യോഗ്യത വിവരങ്ങൾ

ഓപ്പറേറ്റർ ഗ്രേഡ് III
  • S.S.L.C . പാസ്സ് & ഐ .ടി .ഐ (എൻ .റ്റി സി/ എൻ .എസി ) ഫിറ്റർ /മെക്കാനിക്കൽ /ഇലെക്ട്രിക്കൽ /മെഷിനിസ്സ് /ട്രേഡ്

പ്രായപരിധി
  • As per Rule 183 of the KCS rule


അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത പ്രവർത്തി പരിചയം ജാതി തുടങ്ങിയവ തെളീക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 18.09.2021 -ന് രാവിലെ 10 .00 മണിക്ക് അതാത് നെറ്റ് ഫാക്ടറികളിൽ വാക്ക് - ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്

വാക്ക് - ഇന്റർവ്യൂവിന് ഹാജരാകേണ്ട യൂണിറ്റ്

1. മത്സ്യഫെഡ് നെറ്റ് ഫാക്ടറി മുട്ടത്തറ വള്ളക്കടവ് പി .ഒ .തിരുവനന്തപുരം

2. മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഡോ :സലിം അലി റോഡ് എറണാകുളം- 682018

3. മത്സ്യഫെഡ് നെറ്റ് ഫാക്ടറി അഴീക്കൽ പി. ഒ. കണ്ണൂർ -670009




Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here













Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.