മിൽമയിൽ മാനേജ്മെൻറ് ട്രെയിനി ഒഴിവ്


മലബാർ മിൽമയിൽ H.R.D. എൻജിനിയറിങ് , ഫിനാൻസ് എന്നീ വിഭാഗങ്ങളി ലേക്ക് മാനേജ്‍മെന്റ് ട്രൈനികളെ നിയോഗിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു അപേക്ഷകൾ 2018-19 അദ്യായന വർഷത്തിലോ അതിന് ശേഷമോ താഴെ പറയും പ്രകാരമുള്ള വിദ്യാഭ്യാസം യോഗ്യത നേടിയവരായിക്കണം



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷന്റെ പേര് : മലബാർ റീജിയണൽ കോ -ഓപ്പറേറ്റീവ് പ്രൊഡ്യൂസഴ്സ് യൂണിയൻ Ltd
  • പോസ്റ്റിന്റെ പേര് : H.R.D. എൻജിനിയറിങ് , ഫിനാൻസ്
  • തൊഴിൽ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക നിയമനം
  • ഒഴിവുകൾ : 07
  • ജോലിസ്ഥലം : കേരളം
  • അപേക്ഷാ രീതി : ഓൺലൈൻ (ഇമെയിൽ)
  • അപേക്ഷ ആരംഭിക്കുക :03.09.2021
  • അവസാന തിയ്യതി : 20.09.2021

ജോലി വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ
  • അപേക്ഷ ആരംഭിക്കുക : 03 സെപ്റ്റംബർ 2021
  • അവസാന തീയതി : 20 സെപ്റ്റംബർ 2021

ഒഴിവുകളുടെ എണ്ണം 

1. H.R.D.& അഡ്മിനിസ്ട്രേഷൻ
  • ഹെഡ് ഓഫീസ് : 01
2. എൻജിനീയറിങ്
  • പാലക്കാട് ഡെയറി (മെക്കാനിക്കൽ ) : 01
  • കോഴിക്കോട് ഡെയറി(ഇലെക്ട്രിക്കൽ ) : 01
  • വയനാട് ഡെയറി (മെക്കാനിക്കൽ ) : 01
  • മലയോര ഡെയറി (മെക്കാനിക്കൽ ) : 01
  • ഹെഡ് ഓഫീസ് (ഇൻസ്ട്രുമെന്റഷന് ): 01
3. ഫിനാൻസ്
  • ഹെഡ് ഓഫീസ് : 01


ശമ്പള വിശദാംശങ്ങൾ

1. H.R.D.& അഡ്മിനിസ്ട്രേഷൻ
  • ഹെഡ് ഓഫീസ് : 15,000/-
2. എൻജിനീയറിങ്
  • പാലക്കാട് ഡെയറി (മെക്കാനിക്കൽ ) : 15,000/-
  • കോഴിക്കോട് ഡെയറി(ഇലെക്ട്രിക്കൽ ) : 15,000/-
  • വയനാട് ഡെയറി (മെക്കാനിക്കൽ ) : 15,000/-
  • മലയോര ഡെയറി (മെക്കാനിക്കൽ ) : 15,000/-
  • ഹെഡ് ഓഫീസ് (ഇൻസ്ട്രുമെന്റഷന് ): 15,000/-
3. ഫിനാൻസ്
  • ഹെഡ് ഓഫീസ് : 15,000/-


യോഗ്യത വിവരങ്ങൾ

1. H.R.D.& അഡ്മിനിസ്ട്രേഷൻ
  • M.B.A.(H.R.) PG in personnel management / Industrial Relation
2. എൻജിനീയറിങ്
  • B.Tech in Electrical / Instrumentation / Mechanical Engineering
3. ഫിനാൻസ്
  • CA (Intermediate) / ICWA/ MBA(Finance)


അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ എന്ന വെബ്സൈറ്റിൽ ഈ നോട്ടീസിനൊപ്പം നൽകിയിരി ക്കുന്ന ബയോഡാറ്റയുടെ മാതൃകയിൽ ബയോഡാറ്റ തെയ്യാറാക്കി താഴെ പറയ്യുന്ന ഇ - മെയിൽ വിലാസങ്ങളിലേക്ക് 20.09.2021 തിയ്യതിക്കകം അയക്കേണ്ടതാണ് നിശ്ചിത തിയ്യതിക്ക്‌ ശേഷവും നിർദിഷ്ട മാതൃകയിൽ അല്ലാത്തതും തെറ്റായ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചതുമായ ബയോഡാറ്റകൾ സ്വീകരിക്കുന്നതല്ല

അപേക്ഷകൾ അയക്കേണ്ട ഇ – മെയിൽ വിലാസങ്ങൾ ഇനി പറയുന്നു.
  • എച്ച്.ആർ.ഡി ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം : mgtrhrd@gmail.com
  • ഫിനാൻസ് വിഭാഗം : mgtrfin@gmail.com
  • എൻജിനീയറിങ് (ഇലക്ട്രിക്കൽ) : mgtrelec@gmail.com
  • എൻജിനീയറിങ് വിഭാഗം (മെക്കാനിക്കൽ) : mgtrmech@gmail.com
  • എൻജിനീയറിങ് വിഭാഗം (ഇൻസ്ട്രുമെന്റേഷൻ) : mgtrinst@gmail.com


Important Links

Official Notification

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.