സംസ്ഥാന പുരാരേഖാ വകുപ്പിനു വേണ്ടി തിരുവനതപുരം സെൻട്രൽ ആർകൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകൾ എന്നിവ കേന്ദ്രീകരിച്ച് കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ( പുരാരേഖകളുടെ വിഷയ സൂചിക തെയ്യാറാക്കൽ, രേഖകളുടെ ശാസ്ത്രീയസംരക്ഷണം ) വിവിധ പ്രോജെക്ടിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ :കേരള മ്യൂസിയം ഓഫ് ഹിസ്റ്ററി &ഹെറിറ്റേജ്
- പോസ്റ്റിന്റെ പേര് : സൂപ്പർവൈസർ, പ്രൊജക്റ്റ് ട്രെയിനികൾ, ഡി.ടി.പി.ഓപ്പറേറ്റർ ,ബൈൻഡർ, ലാസ്കർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : തപാൽ വഴി
- അപേക്ഷ ആരംഭിക്കുന്നത് : 03.09.2021
- അവസാന തീയതി : 20.10.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതി:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 03 സെപ്റ്റംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 20 ഒക്ടോബർ 2021
തസ്‌തികകൾ:
- സൂപ്പർവൈസർ
- പ്രൊജക്റ്റ് ട്രെയിനികൾ
- ഡി.ടി.പി.ഓപ്പറേറ്റർ
- ബൈൻഡർ
- ലാസ്കർ
സംസ്ഥാന പുരാരേഖാ വകുപ്പ് തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് - കേരള മ്യൂസിയം മുഖേന പൂരാ രേഖകളുടെ വിഷയസൂചിക തയ്യാറാക്കുന്ന പ്രോജക്ടിലേക്കുള്ള ഒഴിവുകൾ
1. സൂപ്പർവൈസർ;
- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തരബിരുദവും / ആർക്കൈവൽ സ്റ്റഡീസ് / ആർക്കിയോളജി/ മ്യൂസിയോളജി / കൺസർവേഷൻ ഇവയിൽ ഏതെങ്കിലും ബിരുദാനന്തര ഡിപ്ലോമയും
2. പ്രോജക്ട് ട്രെയിനി;
- അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തര ബിരുദവും/ ആർക്കൈവൽ സ്റ്റഡീസ് / ആർക്കിയോളജി/ മ്യൂസിയോളജി ഇവയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയുള്ള നേടിയുള്ള ബിരുദാനന്തര ഡിപ്ലോമ / പരിശീലനം / അതാതു മേഖലയിലുള്ള മുൻപരിചയം
3. ഡി. ടി. പി.ഓപ്പറേറ്റർ;
- പന്ത്രണ്ടാം ക്ലാസ് ജയം/ ടൈപ്പ് റൈറ്റിംഗ് ലോവർ ( ഇംഗ്ലീഷ്& മലയാളം)& വേർഡ് പ്രോസസിംഗ് / ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി. ടി.പി. സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം
4. ലാസ്കർ;
- പത്താംക്ലാസ് പാസായിരിക്കണം/ ഇംഗ്ലീഷ്& മലയാളം വായിക്കാനും എഴുതാനും ഉള്ള കഴിവും ഉണ്ടായിരിക്കണം / ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല
സംസ്ഥാന പുരാരേഖ വകുപ്പ് കേരള മ്യൂസിയം മുഖേന തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് താളിയോല രേഖകളുടെ വിഷയസൂചിക തയ്യാറാക്കുന്ന പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1. സൂപ്പർവൈസർ;
- MA Manuscriptology, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ്, ലിപ്യന്തരണ ത്തിൽ 6 മാസത്തിൽ കുറയാത്ത മുൻപരിചയം
2. പ്രൊജക്റ്റ് ട്രെയിനി;
- MA Manuscriptology, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ്, ലിപ്യന്തരണ ത്തിൽ മുൻപരിചയം
3. ലാസ്കർ;
- പത്താംക്ലാസ് പാസായിരിക്കണം ഇംഗ്ലീഷ് & മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല
സംസ്ഥാന പുരാരേഖാ വകുപ്പ് തിരുവനന്തപുരം ആർക്കൈവ്സ് ഡയറക്ടറേറ്റ്, സെൻട്രൽ ആർകൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക്- കേരളം മ്യൂസിയം മുഖേന രേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1. പ്രോജക്റ്റ് ട്രെയിനി;
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം
- അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദവും ആർക്കൈവൽ സ്റ്റഡീസ് / കൺസർവേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബിരുദാനന്തര ഡിപ്ലോമ / പരിശീലനം / മേഖലയിലുള്ള മുൻപരിചയം
2. ബൈൻഡർ;
- എസ്. എസ് എൽ.സി / തത്തുല്യമായ പരീക്ഷ യോഗ്യതയും ബുക്ക്ബൈൻഡിങ് ഇൽ NCVT സർട്ടിഫിക്കറ്റ് / കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ ബുക്ക് ബൈൻഡിങ് ( ലോവർ ) എം.ജി.ടി. ഇ. ( ലോവർ ) ഇവയിൽ ഏതെങ്കിലും ഒന്നു പാസായിരിക്കണം
3. ലാസ്കർ;
- പത്താംക്ലാസ് പാസായിരിക്കണം ഇംഗ്ലീഷ്& മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരിയ്ക്കണം ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല
പ്രായപരിധി :
- സർക്കാർ നിയമാനുസൃതം
- യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിച്ച അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ 20 ഒക്ടോബർ 2021 5 മണിക്ക് മുമ്പായി തപാൽ വഴി അപേക്ഷിക്കേണ്ടതാണ്
- അപേക്ഷകർ അപേക്ഷയുടെ കവറിന് പുറത്ത് പ്രോജെക്ടറും തസ്തികയും നിർബന്ധമായും രേഖപ്പെടുത്തണം.അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്
എക്സ്ക്യൂട്ടീവ് ഡയറക്ടർ ,കേരളം മ്യൂസിയം,പാർക്ക് വ്യൂ, തിരുവനന്തപുരം - 695033
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്