കോട്ടയത്തെ കഞ്ഞിക്കുഴിയിൽ ഉള്ള കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുട്ടുള്ളത് തൽസമയ അഭിമുഖത്തിലൂടെ ആയിരിക്കും തിരഞ്ഞെടുക്കുക താൽക്കാലിക നിയമനം ആയിരിക്കും
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻറ്
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- ഒഴിവുകൾ : 3
- ജോലി സ്ഥലം : കോട്ടയം - കേരളം
- ശമ്പളം : 25000/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : നേരിട്ട് അഭിമുഖം
- അഭിമുഖ തീയതി : 25.10.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അഭിമുഖ തീയതി : 25 ഒക്ടോബർ 2021
- ജൂനിയർ റിസർച്ച് ഫെലോ
- ജൂനിയർ റിസർച്ച് ഫെലോ : 03
- ജൂനിയർ റിസർച്ച് ഫെലോ : 30 വയസ്സ്
1. ജൂനിയർ റിസർച്ച് ഫെലോ ഒരു ഒഴിവിലേക്ക്
ശമ്പള വിശദാംശങ്ങൾ:- സിവിൽ / അഗ്രികൾച്ചറൽ എൻജിനിയറിങ്ങ്. ബി.ടെക്. വാട്ടർ റിസോഴ്സ് / ഹൈഡ്രോളജി സ്പെഷ്യലൈസ് ചെയ്ത എം.ടെക്
2. ജൂനിയർ റിസർച്ച് ഫെലോ മറ്റു രണ്ട് ഒഴിവുകളിലേക്ക്
- മെറ്റീരിയോളജി / അഗ്രികൾച്ചറൽ മെറ്റീരിയോളജി / എൻവയോൺമെന്റൽ സ്റ്റഡീസ് ബിരുദാനന്തര ബിരുദം / പി.എച്ച്.ഡി/ ഗവേഷണ പരിചയം അഭിലഷണീയം
- 25000/- രൂപ (പ്രതിമാസം)
- നേരിട്ടുള്ള അഭിമുഖം
അഭിമുഖത്തിനായി അനുബന്ധരേഖകളും ആയി കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ ഒക്ടോബർ 25 ന് 9.00 മണിക്ക് എത്തണം
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്