ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : മലബാർ റീജിയണൽ കോ -ഓപ്പറേറ്റീവ്
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 01
- ജോലി സ്ഥലം : കേരളം-ഹെഡ് ഓഫീസ്
- ശമ്പളം : 37,200/- (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുക : 11.10.2021
- അവസാന തീയതി : 27.10.2021
ജോലി വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷ ആരംഭിക്കുക : 11 ഒക്ടോബർ 2021
- അവസാന തീയതി : 27 ഒക്ടോബർ 2021
- സിസ്റ്റംസ് സൂപ്പര്‍വൈസര്‍ - 01
- 37,200/- (പ്രതിമാസം)
പ്രായപരിധി:
- 01.01.2021 ന്- 40 വയസ്സ്
- MCA / B.Tech (Computer Science) / BE (Computer Science) / MSc (Computer Science).
- In the case of MCA Holders TWO Years Post Qualification experience in a Reputed Firm in the field of Information Technology is required In the case of B.Tech (Computer Science) /BE (Computer Science) / MSc (Computer Science) THREE years Post Qualification experience in a Reputed Firm in the field of Information Technology is required.
- MCA വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 2 വര്‍ഷത്തെയും, B.Tech (Computer Science)/ BE(Computer Science)/ MSc (Computer Science) വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 3 വര്‍ഷത്തെയും സാങ്കേതിക പരിജ്ഞാനം താഴെ പറയുന്നവയില്‍ നിര്‍ബന്ധമായും വേണ്ടതാണ്.
- C# .net, asp.net,asp.net web api, LINQ, entity framework, SQL, Xamarin, php laraval framework with postgres
അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.mrcmpu.com എന്ന വെബ്സൈറ്റിൽ ഈ നോട്ടീസിനൊപ്പം നൽകിയിരി ക്കുന്ന ബയോഡാറ്റയുടെ മാതൃകയിൽ ബയോഡാറ്റ തെയ്യാറാക്കി താഴെ പറയ്യുന്ന ഇ - മെയിൽ വിലാസത്തിലേക്ക് 27 ഒക്ടോബർ 2021 തിയ്യതിക്കകം അയക്കേണ്ടതാണ് നിശ്ചിത തിയ്യതിക്ക് ശേഷവും നിർദിഷ്ട മാതൃകയിൽ അല്ലാത്തതും തെറ്റായ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചതുമായ ബയോഡാറ്റകൾ സ്വീകരിക്കുന്നതല്ല
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്