കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 25 ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കാം വിവിധ വകുപ്പുകളിലേക്കായി 3261 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
- ജോലിയുടെ തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 3261
- ജോലി സ്ഥലം :ഇന്ത്യയിൽ ഉടനീളം
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് :24.സെപ്തംബർ.2021
- അവസാന തീയതി : 25 ഒക്ടോബർ 2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 24 സെപ്റ്റംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 25 ഒക്ടോബർ 2021
ഒഴിവുകളുടെ വിശദാംശങ്ങൾ:
- SC : 477
- ST : 249
- OBC : 788
- UR : 1366
- ESM : 133
- OH : 27
- HH : 20
- VH : 17
- OTHERS : 06
- EWS : 381
2 Canteen Attendant
3 Field Attendant
4 Laboratory Assistant
5 Personal Assistant
6 Fieldman
7 Textile Designer
8 Scientific Assistant
9 Technical Assistant
10 Junior Engineer
11 Farm Assistant
12 Deputy Ranger
13 Draftsman
14 Cleaner
15 Technical Operator
16 Laboratory Attendant
17 Assistant Photographer
18 Sub Inspector (Draftsman)
19 Work Shop Attendant
20 Inspector (Computer)
21 ASI (Radio Technician)
22 Head Constable (Telephone Exchange Operator)
23 Textile Designer
24 Medical Attendant
25 Lady Medical Attendant
26 Laboratory Assistant
27 X-Ray Technician
28 Junior Computor
29 Investigator Grade-II
30 Assistant Store Keeper
31 Technical Officer
32 Conservation Assistant
33 Stockman
34 Accountant
35 Occupational Therapist
36 Scientific Assistant
37 Lady Health Visitor
38 Pharmacist
39 Medical Laboratory Technologist
40 Nursing Officer
41 Lady Medical Attendant
42 Lascar
43 Radiographer
യോഗ്യത വിവരങ്ങൾ:
- എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
- ഓരോ തലത്തിലേയും നിശ്ചിത യോഗ്യത കൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ :
കർണ്ണാടക / കേരള റീജണിൽ ഉൾപ്പെടുന്ന കേരളത്തിൽ ഏഴ് പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.
- തിരുവനതപുരം
- കൊല്ലം
- കോട്ടയം
- എറണാകുളം
- തൃശ്ശൂർ
- കോഴിക്കോട്
- കണ്ണൂർ
എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. മുൻഗണനാ അടിസ്ഥാനത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
പരീക്ഷയുടെ വിശദാംശങ്ങൾ:
- 2022 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് പരീക്ഷ നടക്കുക
- പരീക്ഷക്ക് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും
- പരീക്ഷയുടെ സമയം ഒരുമണികൂർ ആയിരിക്കും
- ജനറൽ ഇന്റെലിജെൻസ്, ജനറൽ അവയറൻസ്, ക്വൻഡിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങൾ )എന്നീ വിഷയങ്ങളിൽ നിന്ന് 25 വീതം ചോദ്യങ്ങൾ ഉണ്ടാകും ആകെ 100 ചോദ്യങ്ങൾ ഓരോ ചോദ്യത്തിനും രണ്ട് മാർക്ക് വീതം തെറ്റായ ഉത്തരത്തിന് 0.5 മാർക്ക് നഷ്ടപ്പെടും
- അടയ്ക്കേണ്ട ഫീസ് Rs. 100/- (നൂറ് രൂപ മാത്രം).
- വനിതാ സ്ഥാനാർത്ഥികൾ. കൂടാതെ പട്ടികജാതി (പട്ടികജാതി), പട്ടികവർഗക്കാർ (എസ്ടി), വൈകല്യമുള്ളവർ (പിഡബ്ല്യുഡി), റിസർവേഷന് അർഹരായ എക്സ്-സർവീസ്മാൻ (ഇഎസ്എം) എന്നിവയിൽ നിന്നുള്ള അപേക്ഷകരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം:
- അപേക്ഷ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം
- ആദ്യം വെബ്സൈറ്റിൽ ഒറ്റ തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്
- ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ തസ്കികകളിലേക്കും പ്രത്ത്യേകമായി അപേക്ഷ നൽകണം
- അപേക്ഷ അയച്ചതിനു ശേഷം ഇതിന്റെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം
- അപേക്ഷയോടൊപ്പം പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ,സ്കാൻ ചെയ്‌ത ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം
- സ്സ്‌പോർട്ട് സൈസ് ഫോട്ടോ( കളർ ഫോട്ടോയുടെ സൈസ് 20 കെ.ബി ക്കും 50 കെ.ബി ക്കും ഇടയിലായിരിക്കണം 3.5 x 4.5 സെ.മി അളവിലുള്ള ഫോട്ടോ ആയിരിക്കണം )
- സ്കാൻ ചെയ്‌ത ഒപ്പ് ( 10 കെ.ബി ക്കും 20 കെ.ബി ക്കും ഇടയിലായിരിക്കണം 3 x 4 സെ.മി) ആയിരിക്കണം
- അപേക്ഷാ ഫീസ് 100 രൂപ
- വനിതകൾ,എസ്.ഇ .എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടർ എന്നിവർക്ക് ഫീസില്ല
- അപേക്ഷാ തിയ്യതി കഴിഞ്ഞും ഫീസടക്കാൻ മൂന്ന് ദിവസത്തെ അധികസമയമുണ്ട്
Important Links |
|
Official Notification |
|
Apply Online |
|
Syllabus
& Exam Pattern |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്