ആരോഗ്യ കേരളത്തിൽ നഴ്‌സ്‌ ആവാം


ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റിക്ക് കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ അടിസ്ഥാനത്തി ലായിരിക്കും നിയമനം യോഗ്യരായ ഉദ്യോഗാർഥികൾ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റി 
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ജോലി സ്ഥലം : മലപ്പുറം, കാസർഗോഡ്
  • ശമ്പളം : 14000/- രൂപ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി : നേരിട്ട് / ഓൺലൈൻ 
  • അപേക്ഷ ആരംഭിക്കുന്നത് : 12.10.2021
  • അവസാന തീയതി : 23.10.2021

ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ:
  • അപേക്ഷ ആരംഭിക്കുന്നത് : 12 ഒക്ടോബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി :23 ഒക്ടോബർ 2021

പ്രായപരിധി:
  • ട്യൂബർ ക്യൂലോസിസ്  ഹെൽത്ത് വിസിറ്റർ (TBHV) ( മലപ്പുറം ) : 01 ഒക്ടോബർ 2021 ന് 40 വയസ്സ് കവിയരുത്
  • ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌ (കാസർഗോഡ് ) : 01 ജൂലൈ 2021 ന് 40 വയസ്സ് കവിയരുത്


ശമ്പള വിശദാംശങ്ങൾ:
  • 14000/- രൂപ (പ്രതിമാസം )

യോഗ്യത വിവരങ്ങൾ:

1. ട്യൂബർ ക്യൂലോസിസ്  ഹെൽത്ത് വിസിറ്റർ (TBHV) മലപ്പുറം 
  • ജെ.പി.എച്ച്. എൻ / ആർ.ബി.എസ്. കെ നഴ്സ് നിയമനത്തിനായി എ.എൻ.എം യോഗ്യതയും, കേരള നഴ്സസ് ആൻഡ് മിഡ് ഫൈൻ കൗൺസിൽ രജിസ്ട്രേഷനും
2. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്‌ കാസർഗോഡ്
  • ജെ.പി.എച്ച്. എൻ / കേരള നഴ്സസ് ആൻഡ് മിഡ് ഫൈൻ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം


വിശദ വിവരങ്ങൾ:

മലപ്പുറം ആരോഗ്യകേരളം ഓഫീസിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം( എസ്. എസ്. എൽ.സി, പ്ലസ് ടു, എ.എൻ.എം സർട്ടിഫിക്കറ്റ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) അപേക്ഷ സമർപ്പിക്കേണ്ടതാണ്

കാസർഗോഡ് ആരോഗ്യകേരളം ഓഫീസിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത,പ്രവർത്തിപരിചയം ,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പി.ഡി.എഫ്. ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.


അപേക്ഷിക്കേണ്ട വിധം:

മലപ്പുറം ആരോഗ്യകേരളം ഓഫീസിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിച്ച അപേക്ഷകൾ  താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ 23 ഒക്ടോബർ 2021-ന് 4 മണിക്ക് മുമ്പായി നേരിട്ട് അപേക്ഷിക്കേണ്ടതാണ്. ഫോൺ  0483 273013

മേൽവിലാസം 

മലപ്പുറം സിവിൽ സ്റ്റേഷൻ ബി -3 ബ്ലോക്കിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേരളം ജില്ലാ ഓഫീസ് 

 
കാസർഗോഡ് ആരോഗ്യകേരളം ഓഫീസിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ താഴെക്കൊടുത്തിരിക്കുന്ന വെബ് സൈറ്റ് വഴി 23 ഒക്ടോബർ 2021-ന് 5 മണിക്ക് മുമ്പ് ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.Arogykeralam.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക


Important Links

Official Notification & Application Form (Malappuram)

Click Here

Official Notification (Kasaragod)

Click Here

Apply Online (Kasaragod)

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.