ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള സ്റ്റാർട്ടപ്പ് മിഷൻ
- പോസ്റ്റിന്റെ പേര് : പ്രോജക്ട് എക്സിക്യൂട്ടീവ്, ടെക്നിക്കൽ മാനേജർ, പ്രോഗ്രാം ഹെഡ്
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 18
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 01.10.2021
- അവസാന തീയതി : 12.10.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതി:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 01 ഒക്ടോബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 12 ഒക്ടോബർ 2021
- പ്രോജക്ട് എക്സിക്യൂട്ടീവ് : 15
- ടെക്നിക്കൽ മാനേജർ : 02
- പ്രോഗ്രാം ഹെഡ് : 01
പ്രായ പരിധി:
- പ്രോജക്ട് എക്സിക്യൂട്ടീവ് : 24-30
- ടെക്നിക്കൽ മാനേജർ : 35
- പ്രോഗ്രാം ഹെഡ് : 45
യോഗ്യത വിവരങ്ങൾ:
1. പ്രോജക്ട് എക്സിക്യൂട്ടീവ്
- B. Tech (Any discipline)
- A strong technology background, typically indicated by a good undergraduate STEM degree;
- Experience: Proven work experience of 2-4 years; in the spheres of technology, or management in a technology-oriented organization
2. ടെക്നിക്കൽ മാനേജർ
- BTech + MBA
- i. A strong management background with a nationally- or internationally competitive MBA or a PMP certification/PRINCE 2.
- ii. A strong Science, Technology, Engineering, or Mathematics (STEM) background, reflected through graduate or undergraduate qualifications
- Experience: Proven work experience of 5-8 years, preferably in technology project management role.
- Preferably: experience of having worked with or founded a Startup.
3. പ്രോഗ്രാം ഹെഡ്
- i. Graduation with MBA
- ii. Advanced qualifications in management, policy, or technology, typically from a top-tier international or national institute;
- iii. Preferably, undergraduate qualifications in fields of technology, engineering, or the sciences; strong social science undergraduate qualifications that offer familiarity with social enterprise development
- Experience: 10-15 years’ proven experience, in the fields of technology, innovation, management, public policy, or human resource development.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾതാഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 12 ഒക്ടോബർ 2021 മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്