യുറേനിയം കോർപ്പറേഷനിൽ അപ്രന്റിസ്സ് ഒഴിവ്



ജാർഖണ്ഡിലെ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 242 അപ്രന്റിസ്സ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് ജാർഖണ്ഡിലെ ജാദുഗുഡ ഗനിയിലും,നർവാപ്പഹാർ യൂണിറ്റ്, തുരംദിഹിൽ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
  • ജോലിയുടെ തരം : കേന്ദ്ര സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ഒഴിവുകൾ :242
  • ജോലി സ്ഥലം : ജാർഖണ്ഡ്
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
  • അവസാന തീയതി : 29.10.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ:
  • അപേക്ഷ ആരംഭിക്കുന്നത് : 09 ഒക്ടോബർ 2021
  • അവസാന തീയതി : 29 ഒക്ടോബർ 2021

ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • ജാദുഗുഡ ഗനിയിൽ : 108
  • നർവാപ്പഹാർ യൂണിറ്റ് : 54
  • തുരംദിഹിൽ : 80 


ഒഴിവുകളുടെ എണ്ണം:
  • ഫിറ്റർ - 80
  • ഇലക്ട്രീഷ്യൻ - 80
  • വെൽഡർ ( ഗ്യാസ് ആൻഡ് ഇലക്ട്രിക് ) - 40
  • ടർണർ / മെഷിനിസ്റ്റ് - 15
  • ഇൻസ്‌ട്രുമെന്റ് മെക്കാനിക് - 5
  • മെക്കാനിക് ഡീസൽ/ മെക്കാനിക് മോട്ടോർ വെഹിക്കിൾ - 12
  • കാർപെന്റർ - 5
  • പ്ലംബർ - 5

പ്രായപരിധി:
  • 18-25 വയസ്സ്
  • എസ്. സി / എസ്. ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ്  ലഭിക്കുന്നതാണ്

യോഗ്യത വിവരങ്ങൾ:
  • മെട്രിക് / പത്താം ക്ലാസ് പാസ്.
  • ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ പാസായിരിക്കണം



വിശദ വിവരങ്ങൾ:
  • ഐ.ടി.ഐ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്

അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി 29 ഒക്ടോബർ 2021-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.