ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- ഒഴിവുകൾ : 115
- ജോലി സ്ഥലം : കേരളം
- ശമ്പളം : 21780 - 16940/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 01.10.2021
- അവസാന തീയതി : 17.10.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷ ആരംഭിക്കുന്നത് : 08 ഒക്ടോബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 17 ഒക്ടോബർ 2021
തസ്തികകൾ:
ഒഴിവുകളുടെ വിശദാംശങ്ങൾ:
- സബ് എഡിറ്റർ
- കണ്ടന്റ് എഡിറ്റർ
- ഇൻഫർമേഷൻ അസിസ്റ്റന്റ്
- സബ് എഡിറ്റർ : 20
- കണ്ടന്റ്എഡിറ്റർ : 19
- ഇൻഫർമേഷൻ അസിസ്റ്റന്റ് : 76
പ്രായപരിധി:
യോഗ്യത വിവരങ്ങൾ:- 35 വയസ്സ് ( നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)
1. സബ് എഡിറ്റർ
- ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
- ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
- ബിരുദവും ജേണലിസം/ പി.ആർ./ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും. ജേർണലിസം / പി.ആർ. മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തരബിരുദം / ഒരു വർഷത്തെ പ്രവൃത്തിപരിചയം
- സബ് എഡിറ്റർ : 21,780/- രൂപ
- കണ്ടന്റ് എഡിറ്റർ : 17,940/- രൂപ
- ഇൻഫർമേഷൻ അസിസ്റ്റന്റ് : 16,940/- രൂപ
- എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെ യും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും ഇന്റർവ്യൂ റീജിയണൽ അടിസ്ഥാനത്തിലും ആയിരിക്കും നടത്തുന്നത്. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓൺലൈൻ മുഖാന്തരമായിരിക്കും
വിശദ വിവരങ്ങൾ:
- എംപാനല്‍മെന്‍റ് പട്ടിക ജില്ല അടിസ്ഥാനത്തില്‍ഡയറക്ടറേറ്റിലെ ഒഴിവുകളിൽ തിരുവനന്തപുരം ജില്ലയിലെ എംപാനല്‍മെന്‍റ് പട്ടികയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്
- പരീക്ഷയ്ക്കായി തെരഞ്ഞടുക്കുന്ന ജില്ലയിലോ എംപാനല്‍മെന്‍റ് പട്ടികയിലെ ജില്ലയിലോ മാറ്റം അനുവദിക്കില്ല
- ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, സബ് എഡിറ്റര്‍ കാറ്റഗറികളില്‍ ഒരേ സമയം അപേക്ഷിക്കാനാകില്ല, എന്നാല്‍ കണ്ടന്‍റ് എഡിറ്റര്‍ ആകാന്‍ തടസ്സമില്ല
- നിർദ്ദിഷ്ട യോഗ്യതയ്ക്ക് തത്തുല്യമായ യോഗ്യതകൾ ഉണ്ടെങ്കിൽ നിർദ്ദിഷ്ട യോഗ്യത തിരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ യോഗ്യതയുടെ വിശദാംശങ്ങൾ രേഖപെടുത്താവുന്നതാണ്.
- എഴുത്തു പരീക്ഷാ തീയതി 26-10-2021
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 17 ഒക്ടോബർ 2021-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്