എട്ടാം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്കും കസ്റ്റംസ് കമ്മിഷണർ ഓഫീസിലെ വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. മംഗളൂരു ആസ്ഥാനമായുള്ള കസ്റ്റംസ് കമ്മിഷണർ ഓഫീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് വിവിധ തസ്തികകളിലായി 19 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് -സി വിഭാഗത്തിലാണ് അവസരം.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കസ്റ്റംസ് കമ്മിഷണർ ഓഫീസ്
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ :19
- ജോലി സ്ഥലം : മംഗളൂരു
- അപേക്ഷിക്കുന്ന രീതി : തപാൽ വഴി
- അവസാന തീയതി : 02.നവംബർ.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതി:
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 02 നവംബർ 2021
തസ്തികകൾ:
- സീമാൻ , ഗ്രീസ്സർ
- ട്രേഡ്സ്മാൻ
- ലോഞ്ച് മെക്കാനിക്ക് ,
- സീനിയർ ഡെക്ക്ഹാൻഡ്
- സുഖാനി
- എൻജിൻ ഡ്രൈവർ
- സീമാൻ , ഗ്രീസ്സർ: 10
- ട്രേഡ്സ്മാൻ: 01
- ലോഞ്ച് മെക്കാനിക്ക് ,
- സീനിയർ ഡെക്ക്ഹാൻഡ്: 04
- സുഖാനി: 01
- എൻജിൻ ഡ്രൈവർ: 03
1. സീമാൻ , ഗ്രീസ്സർ;
അപേക്ഷ അയക്കേണ്ട വിലാസം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
- പത്താം ക്ലാസ് പാസായിരിക്കണം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം
2.ട്രേഡ്സ്മാൻ;
- പത്താം ക്ലാസ് പാസായിരിക്കണം.
- മെക്കാനിക്ക് / ഡീസൽ / മെക്കാനിക്ക് / ഫിറ്റർ / ടർണർ / വെൽഡർ / ഇലക്ട്രീഷ്യൻ / ഇൻസ്ട്രുമെൻറൽ ആൻഡ് കാർപെൻററി ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
3.ലോഞ്ച് മെക്കാനിക്ക് ,
- എട്ടാം ക്ലാസ്സ്
- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും
4. സുഖാനി;
- എട്ടാം ക്ലാസ്സ്
- 7 വർഷത്തെ പ്രവൃത്തിപരിചയവും.
5. സീനിയർ ഡെക്ക്ഹാൻഡ്;
- എട്ടാം ക്ലാസ്സ്
- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും
6. എൻജിൻ ഡ്രൈവർ;
- എട്ടാം ക്ലാസ്സ്
- 10 വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി:
- സീമാൻ , ഗ്രീസ്സർ: 18-25 വയസ്സ്.
- ട്രേഡ്സ്മാൻ: 25 വയസ്സ്.
- ലോഞ്ച് മെക്കാനിക്ക്: 30 വയസ്സ്
- സുഖാനി: 30 വയസ്സ്.
- സീനിയർ ഡെക്ക്ഹാൻഡ്: 30 വയസ്സ്.
- എൻജിൻ ഡ്രൈവർ: 35 വയസ്സ്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷ തപാൽ വഴി അപേക്ഷിക്കണം. 02 നവംബർ 2021
തിയ്യതിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ് വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
തിയ്യതിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ് വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
Additional Commissioner of Customs, New Custom House, Panambur, Mangaluru-575010
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |