കേരള മൃഗസംരക്ഷണ വകുപ്പിലെ മീഡിയ ഡിവിഷൻ പ്രവർത്തനങ്ങൾ ക്കായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു അഭിമുഖത്തി ലൂടെയുള്ള തിരഞ്ഞെടുപ്പിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്
- പോസ്റ്റിന്റെപേര്: അസിസ്റ്റന്റ്എഡിറ്റർ ,വീഡിയോഗ്രാഫർ, ഡിസൈനർ, ഐ.ടി അസിസ്റ്റന്റ്
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 05
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : നേരിട്ട് അഭിമുഖം
ജോലിയുടെ വിശദാംശങ്ങൾ
തസ്തികകൾ:
- അസിസ്റ്റന്റ് എഡിറ്റർ
- വീഡിയോഗ്രാഫർ
- ഡിസൈനർ
- ഐ.ടി അസിസ്റ്റന്റ്
ഒഴിവുകളുടെ വിശദാംശങ്ങൾ:
- അസിസ്റ്റന്റ് എഡിറ്റർ : 02
- വീഡിയോഗ്രാഫർ : 01
- ഡിസൈനർ : 01
- ഐ.ടി അസിസ്റ്റന്റ് : 01
1) അസിസ്റ്റന്റ് എഡിറ്റർ
അഭിമുഖ തിയ്യതി:
- ഏതെങ്കിലും അംഗീകൃത ബിരുദം രണ്ടു വർഷത്തിൽ കുറയാത്ത മാധ്യമ പരിചയം (പി ആർ ഡി അംഗീകാരം ഉള്ളത് )
- ജേർണലിസത്തിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും അപേക്ഷിക്കാം
- സി.ഡിറ്റ് വീഡിയോ അക്കാദമി ഉൾപ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വീഡിയോഗ്രാഫി യിലുള്ള ഡിപ്ലോമ / മാസ് കമ്മ്യൂണിക്കേഷൻ ബിരുദം പ്രവീണ പരിജ്ഞാനം ഉണ്ടായിരിക്കണം
- ബി എഫ് എ ( അപ്ലൈഡ് ആർട്സിൽ ) ബിരുദം മേൽപ്പറഞ്ഞ ആരുടെ അഭാവത്തിൽ ഇൻ ഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ്‌വെയർ പ്രാവീണ്യം നേടിയവരെ പണിക്കും പ്രവൃത്തി പരിചയം അഭികാമ്യം
- കമ്പ്യൂട്ടർ സയൻസ് ബി ടെക് ബിരുദം / ഡിപ്ലോമ പ്രവർത്തി പരിചയം അഭികാമ്യം
തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിൽ അസിസ്റ്റന്റ് എഡിറ്റർ വീഡിയോഗ്രാഫർ തസ്തികയിലേക്ക് നവംബർ 24 -ന് രാവിലെ 10.00 മണിക്കും ഡിസൈനർ ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് നവംബർ 25- ന് രാവിലെ 10.00 മണിക്കുമാണ് അഭിമുഖം
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്