കേരള സർക്കാർ സ്ഥാപനമായ C-Dit - ൽ ജോലി നേടാം

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടറുകളുടെ Image/PDF എഡിറ്റിംഗ് ജോലികൾ അറിയുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത യുള്ളവരിൽ നിന്നും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് താൽക്കാലിക നിയമനം ആയിരിക്കും



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
  • ജോലി സ്ഥലം : കേരളം
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 28.10.2021
  • അവസാന തീയതി : 07.11.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ:
  • അപേക്ഷ ആരംഭിക്കുന്നത് : 28 ഒക്ടോബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 07 നവംബർ 2021

തസ്തികകൾ:
  • Image/PDF editing personnel 

ശമ്പള വിശദാംശങ്ങൾ:
  • Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു തിരികെ നൽകുന്ന ഡാറ്റ ക്ക് അനുസൃതമായി(Work contract ന് ബാധകമായ TDS/ നികുതികൾ as applicable കഴിച്ച്)



യോഗ്യത വിവരങ്ങൾ:
  • പ്ലസ്.ടു പാസ്സ്
  • ഫോട്ടോ എഡിറ്റിംഗ് / പിഡിഎഫ് എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്നു മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം 
അല്ലെങ്കിൽ
  • ഫോട്ടോ എഡിറ്റിംഗ് / പിഡിഎഫ് എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും ആറുമാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം
  • കുറഞ്ഞത് 1Mbps സ്പീഡ് ഉള്ള ഇന്റർനെറ്റ് കണക്ടിവിറ്റി യോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം

വിശദ വിവരങ്ങൾ:

യോഗ്യരായ ഉദ്യോഗാർത്ഥികൾ സിഡിറ്റിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കുന്നതോടൊപ്പം ബയോഡാറ്റയും യോഗ്യതകൾ തെളീക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്



അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 07 നവംബർ 2021-ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.