ഫിഷറി സർവ്വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണൽ ബേസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവീസ് അസിസ്റ്റന്റ്, നെറ്റ്- മെൻഡർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്ഥിര നിയമനം ആയിരിക്കും
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : ഫിഷറി സർവ്വേ ഓഫ് ഇന്ത്യ
- പോസ്റ്റിന്റെ പേര് : സർവീസ് അസിസ്റ്റന്റ്, നെറ്റ്-മെൻഡർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 02
- ജോലി സ്ഥലം : കൊച്ചി-കേരളം
- ശമ്പളം: Rs.18,000 - Rs.81,100/- (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ )
- അപേക്ഷ ആരംഭിക്കുന്നത് : 30.10.2021
- അവസാന തീയതി : 23.11.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 30 ഒക്ടോബർ 2021
- അപേക്ഷിക്കാനുള്ള അവസാന തീയതി : 23 നവംബർ 2021
- സർവീസ് അസിസ്റ്റന്റ്
- നെറ്റ് മെൻഡർ( ഒ.ബി.സി )
ഒഴിവുകളുടെ എണ്ണം:
- സർവീസ് അസിസ്റ്റന്റ് : 01
- നെറ്റ് മെൻഡർ( ഒ.ബി.സി ) : 01
- സർവീസ് അസിസ്റ്റന്റ് : 25,500 - 81,100/- രൂപ (പ്രതിമാസം)
- നെറ്റ് മെൻഡർ : 18,000 - 56,900/- രൂപ (പ്രതിമാസം)
- സർവീസ് അസിസ്റ്റന്റ് : 30 വയസ്സ് കവിയരുത്
- നെറ്റ് മെൻഡർ( ഒ.ബി.സി ) : 18-25 വയസ്സ് ( ഒബിസി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും
യോഗ്യത വിവരങ്ങൾ:.
i ) സർവീസ് അസിസ്റ്റന്റ്
- പത്താംക്ലാസ് വിജയം
- ഫിഷറീസ് ടെക്നോളജിയിൽ ഡിപ്ലോമ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
ii ) നെറ്റ്-മെൻഡർ( ഒ.ബി.സി )
- പത്താം ക്ലാസ് / തത്തുല്യം
- നെറ്റ് മെൻഡർ ജോലി അറിയണം
അപേക്ഷ തപാൽ/ സ്പീഡ് പോസ്റ്റ് വഴി അപേക്ഷിക്കണം. താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് 23 നവംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ അയക്കേണ്ട വിലാസം:
The Zonal Director, Cochin Base of Fishery Survey of India, Post Box No.853, Kochangadi, Kochi,PIN-682005,Kerala.
Important Links |
|
Official Notification |
|
Application Fee |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്