ഇന്ത്യൻ കോസ്റ്റ് ഗാർഡ് നോർത്ത് ഈസ്റ്റ് റീജിയൻ ഹെഡ്ക്വാർട്ടേഴ്സിൽ അവസരം. 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത്. കൊൽക്കത്ത, ഭുവനേശ്വർ,പാരാദ്വീപ്,ഹാൽഡിയ എന്നിവിടങ്ങളിലേക്കാണ് അവസരം
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ: ഇന്ത്യൻ കോസ്റ്റ് ഗാർഡ്
- പോസ്റ്റിന്റെ പേര് : സിവിലിയൻ എംഡി ഡ്രൈവർ,ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ,എം.ഡി ഫിറ്റർ എം.ഡി മെക്കാനിക്,ഫയർമാൻ etc...
- ജോലിയുടെ തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 17
- ജോലി സ്ഥലം : കൊൽക്കത്ത, ഭുവനേശ്വർ,പാരാദ്വീപ്,ഹാൽഡിയ-ഇന്ത്യ
- അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 30.10.2021
- അവസാന തീയതി : 30.11.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതി:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 30 ഒക്ടോബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 30 നവംബർ 2021
- സിവിലിയൻ എംഡി ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് )
- ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
- എം.ഡി ഫിറ്റർ എം.ഡി മെക്കാനിക്
- ഫയർമാൻ
- എഞ്ചിൻഡ്രൈവർ
- എം.ഡി.ആർ ചൗക്കിദാർ
- ലാസ്കർ
ഒഴിവുകളുടെ എണ്ണം:
- സിവിലിയൻ എംഡി ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് ): 08
- ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ: 01
- എം.ഡി ഫിറ്റർ എം.ഡി മെക്കാനിക്: 03
- ഫയർമാൻ: 04
- എഞ്ചിൻഡ്രൈവർ: 01
- എം.ഡി.ആർ ചൗക്കിദാർ: 01
- ലാസ്കർ: 01
- സിവിലിയൻ എംഡി ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് ): 18-27
- ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ: 18-27
- എം.ഡി ഫിറ്റർ എം.ഡി മെക്കാനിക്: 18-27
- ഫയർമാൻ: 18-27
- എഞ്ചിൻഡ്രൈവർ: 18-30
- എം.ഡി.ആർ ചൗക്കിദാർ: 18-27
- ലാസ്കർ: 18-30
1- സിവിലിയൻ എംഡി ഡ്രൈവർ ( ഓർഡിനറി ഗ്രേഡ് )
- പത്താംക്ലാസ് പാസായിരിക്കണം. ലൈറ്റ് ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം മോട്ടോർ മെക്കാനി സത്തിൽ ത്തിൽ അറിവുണ്ടായിരിക്കണം
- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം നിർദിഷ്ട ശരീര യോഗ്യത ഉണ്ടായിരിക്കണം
- എഞ്ചിൻഡ്രൈവർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 30 നവംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക.
The Commander, Headquarters, Coast Guard Region (NE), Synthesis Business Park, 6th Floor, Shrachi Building, Rajarhat, New Town, Kolkata – 700 161
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്