കുടുംബശ്രീ യിൽ ജോലി അവസരം - വിവിധ ജില്ലകളിൽ നിയമനം


കുടുംബശ്രീ മാതൃക സി.ഡി.എസ് റിസോഴ്സ് പേഴ്സൺ മാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 152 ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ്സുകളെ അടുത്ത മൂന്നു വർഷം കൊണ്ട് മാതൃക സി.ഡി.എസ് ആക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളിലേക്ക് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിന് കുടുംബശ്രീ പരിശീലനം അംഗങ്ങളിൽ നിന്നും യോഗ്യരായ ആളുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ: കുടുംബശ്രീ
  • പോസ്റ്റിന്റെ പേര് :  സി.ഡി.എസ്സ് റിസോഴ്സ് പേഴ്സൺ
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
  • ഒഴിവുകൾ : 34 
  • ജോലി സ്ഥലം : കേരളം 
  • അപേക്ഷിക്കുന്ന രീതി : ഓഫ്‌ ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 20.11.2021
  • അവസാന തീയതി : 14.12.2021


ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതി:
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 20 നവംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 14 ഡിസംബർ 2021

ഒഴിവുകളുടെ എണ്ണം:
  • റിസോഴ്സ് പേഴ്സൺ : 34 ഒഴിവുകൾ 

ഒഴിവുകളുടെ വിശദാംശങ്ങൾ:
  • തിരുവനന്തപുരം : 03
  • കൊല്ലം : 02
  • പത്തനംതിട്ട : 02
  • ആലപ്പുഴ : 03
  • കോട്ടയം : 02
  • ഇടുക്കി : 02
  • എറണാകുളം : 03
  • തൃശൂർ : 03
  • പാലക്കാട് : 03
  • മലപ്പുറം : 03
  • കോഴിക്കോട് : 03
  • വയനാട് : 01
  • കണ്ണൂർ : 02
  • കാസർകോട് : 02



ശമ്പള വിശദാംശങ്ങൾ:
  • ഒരു ദിവസം 1000 /- രൂപയാണ് ഓണറേറിയം ആർ.പി മാർക്ക് നൽകുന്നത് കൂടാതെ യഥാർത്ഥ യാത്ര ബത്തയും  ലഭിക്കുന്നതാണ്.

പ്രായപരിധി:
  • 01-11-2021 ന് 50 വയസ്സ് കവിഴാൻ പാടില്ല 

യോഗ്യത വിവരങ്ങൾ:
  • ബിരുദം/ബിരുദാനന്തര ബിരുദം ( സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് മുൻഗണന ) സാമൂഹിക വികസന മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന.



വിശദ വിവരങ്ങൾ:
  • എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ടി. ആർ.പി മാരെ തിരഞ്ഞെടുക്കുന്നത്.
  • അപേക്ഷയോടൊപ്പം യോഗ്യത,പ്രവൃത്തിപരിചയം,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം.
  • അതാത് ജില്ലയിലെ സ്ഥിരതാമസക്കാർക്ക് നിയമനത്തിന് മുൻഗണന നൽകും.
  • കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
  • മാസത്തിൽ പരമാവധി 15 ദിവസം ആയിരിക്കും ആർ.പിമാർ സേവനം അനുഷ്ഠിക്കേണ്ടത്.
  • സംസ്ഥാന ജില്ല മിഷനുകൾ മാതൃക സി.ഡി.എസ് മായി ബന്ധപ്പെട്ട നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.
  • എല്ലാവർഷവും ടി. ആർ.പി മാരുടെ മികവിന് അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർന്നും ചുമതല നൽകുന്നത്.



അപേക്ഷിക്കേണ്ട വിധം:

അപേക്ഷ തപാൽ വഴി അപേക്ഷിക്കണം. താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് 14 ഡിസംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക

വിലാസം

എക്സിക്യൂട്ടീവ് ഡയറക്ടർ,കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, റിഹാബിലിറ്റേഷൻ, ചാലക്കുഴി ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 11


Important Links

Official Notification

Click Here

Application Form

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.