ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- പോസ്റ്റിന്റെ പേര് : ബ്ലോക്ക്റിസോഴ്സ് പേഴ്സൺ, വില്ലേജ് റിസോഴ്സ് പേഴ്സൺ
- ജോലിയുടെ തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 915
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
- അപേക്ഷ ആരംഭിക്കുന്നത് : 25.11.2021
- അവസാന തീയതി : 10.12.2021
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 25 നവംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 10 ഡിസംബർ 2021
ഒഴിവുകളുടെ എണ്ണം:
ശമ്പള വിശദാംശങ്ങൾ:
- ബ്ലോക്ക് റിസോഴ്സ് പേഴ്സൺ : 107
- വില്ലേജ് റിസോഴ്സ് പേഴ്സൺ : 808
- ബ്ലോക്ക് റിസോഴ്സ് പേഴ്സൺ : 13,000/- രൂപ (പ്രതിമാസം) 2,000/- രൂപ സ്തിര യാത്ര ബത്തയും
- വില്ലേജ് റിസോഴ്സ് പേഴ്സൺ : പ്രവർത്തി ചെയ്യുന്ന ദിവസങ്ങളിൽ പ്രതിദിന വേതനമായി 350/- രൂപ ലഭിക്കും
- ബ്ലോക്ക് റിസോഴ്സ് പേഴ്സൺ : 01- 01-2022- ന് 40 വയസ്സ് കഴിയാൻ പാടില്ല
- വില്ലേജ് റിസോഴ്സ് പേഴ്സൺ : 01- 01-2022- ന് 35 വയസ്സ് കഴിയാൻ പാടില്ല
Read : KMRL Recruitment 2021 - Apply Online for 50 Boat Master, Boat Operator, Terminal Controller Posts
i ) ബ്ലോക്ക് റിസോഴ്സ് പേഴ്സൺ
അപേക്ഷകർ തപാൽ വഴി അപേക്ഷിക്കണം. താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് 10 ഡിസംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
- ഏതെങ്കിലും വിഷയത്തിൽ സർവകലാശാല ബിരുദം
- സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം
- ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദാനന്തര ബിരുദം
- കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യധിഷ്ഠിത സന്നദ്ധ സംഘടനകളിലെ മൂന്നുവർഷത്തിൽ കുറയാതെ യുള്ള പ്രവൃത്തിപരിചയം
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അറിവും പ്രായോഗിക പരിചയവും
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിപരിചയം
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം
- കമ്പ്യൂട്ടർ ഇന്റർനെറ്റ് പരിജ്ഞാനം
അഭികാമ്യം
വിശദ വിവരങ്ങൾ:
- ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അറിവും പ്രായോഗിക പരിചയവും
- കുടുംബശ്രീ സിഡിഎസ് എഡിഎസ് സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട് ചുമതല വഹിച്ച പരിചയം
- നെഹ്റു യുവ കേന്ദ്ര യുവജനക്ഷേമ ബോർഡ് സാക്ഷരതാമിഷൻ പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർ ലൈബ്രറികൾ എന്നി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ വികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിപരിചയം
Read : Cochin Shipyard Recruitment 2021 - Apply Online for 70 Project Officer, Senior Project Officer Posts
ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ചുമതലകൾ:
അപേക്ഷിക്കേണ്ട വിധം:- തൊഴിലാളികൾക്കും പഞ്ചായത്ത് അധികാരികൾക്കും തൊഴിലുറപ്പ് പദ്ധതി കുറിച്ചുള്ള വിവരങ്ങളും അവബോധവും ലഭ്യമാക്കുക വില്ലേജ് റിസോഴ്സ് പേഴ്സൺ മാരെ പരിശീലിപ്പിക്കുക. സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുക ഓഡിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക.
- ഓരോ തസ്തികക്കും പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്
അപേക്ഷകർ തപാൽ വഴി അപേക്ഷിക്കണം. താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് 10 ഡിസംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
വിലാസം
ഡയറക്ടർ,സി.ഡബ്ല്യു.സി.ബിൽഡിംഗ്സ്, രണ്ടാംനില എൽ.എം.എ കോമ്പൗണ്ട് പാളയം വികാസ്ഭവൻ (പി.ഒ), തിരുവനന്തപുരം- 695033,
ഫോൺ : 0471- 2724696
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്