കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു



കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം 14 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥി കളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : കേരള സ്റ്റാർട്ടപ്പ് മിഷൻ
  • പോസ്റ്റിന്റെ പേര് : പ്രൊജക്റ്റ് ഓഫീസർ,ടെക്നിക്കൽ ഓഫീസർ,പ്രോജക്ട് അസിസ്റ്റന്റ്,സോഫ്റ്റ്‌വെയർ എൻജിനീയർ etc ...
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
  • ഒഴിവുകൾ : 14
  • ജോലി സ്ഥലം : തിരുവനതപുരം - കേരളം
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 30.10.2021
  • അവസാന തീയതി : 09.11 2021

ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതി:
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി :30 ഒക്ടോബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 09 നവംബർ 2021

ഒഴിവുകളുടെ എണ്ണം 
  1. പ്രൊജക്റ്റ് ഓഫീസർ : 01 
  2. ടെക്നിക്കൽ ഓഫീസർ - ഫാബ് ലാബ് : 01 
  3. പ്രോജക്ട് അസിസ്റ്റന്റ് : 01 
  4. സോഫ്റ്റ്‌വെയർ എൻജിനീയർ ഐ.ടി : 01 
  5. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കം ഫെസിലിറ്റീസ് മാനേജർ : 01 
  6. പ്രോജക്ട് ഡയറക്ടർ : 01 
  7. കൺസൾട്ടന്റ് ( ലെയ്സൺ) : 01  
  8. പ്രോജക്ട് അസോസിയേറ്റ് : 01 
  9. പ്രോജക്ട് എക്സിക്യൂട്ടീവ് ഫിനാൻസ് : 01 
  10. പ്രൊജക്റ്റ് അസിസ്റ്റന്റ് എ.ച്ച്ആ.ർ : 01 
  11. അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ് : 01 
  12. പ്രോജക്ട് കോ-ഓർഡിനേറ്റർ : 01 
  13. പ്രൊജക്റ്റ് അസിസ്റ്റന്റ് ഐ.ഇ.ഡി.സി : 01 
  14. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ് : 01



ശമ്പള വിശാദംശം 

1. പ്രൊജക്റ്റ് ഓഫീസർ
  • Consolidated salary is Rs. 35,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support
2. ടെക്നിക്കൽ ഓഫീസർ - ഫാബ് ലാബ്
  • Consolidated salary is Rs. 40,000/- per month plus other emoluments like mobile bill, medical reimbursements, health insurance (for Rs. 2 lakhs) and conveyance support.
3. പ്രോജക്ട് അസിസ്റ്റന്റ്
  • Consolidated salary is Rs. 22,000/- per month plus other emoluments like mobile bill, medical reimbursements, health insurance (for Rs. 2 lakhs) and conveyance support
4. സോഫ്റ്റ്‌വെയർ എൻജിനീയർ ഐ.ടി
  • Consolidated salary is Rs. 35,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support
5. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കം ഫെസിലിറ്റീസ് മാനേജർ
  • Rs.40,000 per month (consolidated) per month plus other emoluments like mobile reimbursement, medical reimbursements, health insurance (for Rs. 2 lakhs) and conveyance support.
6. പ്രോജക്ട് ഡയറക്ടർ
  • Consolidated salary is Rs. 1,50,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support.
7. കൺസൾട്ടന്റ് ( ലെയ്സൺ)
  • Remuneration:- Consolidated salary is Rs. 80,000/- per month.
8. പ്രോജക്ട് അസോസിയേറ്റ്
  • Consolidated salary is Rs. 25,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support.
9. പ്രോജക്ട് എക്സിക്യൂട്ടീവ് ഫിനാൻസ്
  • Consolidated salary is Rs. 28,000/- per month plus other emoluments like mobile bill, medical reimbursements, health insurance (for Rs. 2 lakhs) and conveyance support.
10. പ്രൊജക്റ്റ് അസിസ്റ്റന്റ് എ.ച്ച്ആ.ർ
  • Consolidated salary is Rs. 22,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support.
11. അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ്
  • Salary & Other Perks:- Consolidated salary is Rs. 40,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support
12. പ്രോജക്ട് കോ-ഓർഡിനേറ്റർ
  • Consolidated salary is Rs. 28,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support.
13. പ്രൊജക്റ്റ് അസിസ്റ്റന്റ് ഐ.ഇ.ഡി.സി
  • Consolidated salary is Rs. 22,000/- per month. Eligible for other benefits like Medical reimbursement, health insurance (for Rs. 2 lakhs), mobile bill & conveyance support.
14. എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്
  • Consolidated salary is Rs. 20,000/- per month plus other emoluments like mobile bill, medical reimbursements, health insurance (for Rs. 2 lakhs) and conveyance support.


പ്രായപരിധി
  • പ്രൊജക്റ്റ് ഓഫീസർ : 30 വയസ്സ്  
  • ടെക്നിക്കൽ ഓഫീസർ - ഫാബ് ലാബ്: 30 വയസ്സ്  
  • പ്രോജക്ട് അസിസ്റ്റന്റ്: 30 വയസ്സ്  
  • സോഫ്റ്റ്‌വെയർ എൻജിനീയർ ഐ.ടി: 30 വയസ്സ്  
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കം ഫെസിലിറ്റീസ് മാനേജർ: 58 വയസ്സ്   
  • പ്രോജക്ട് ഡയറക്ടർ: 50 വയസ്സ്
  • കൺസൾട്ടന്റ് ( ലെയ്സൺ): 65 വയസ്സ്
  • പ്രോജക്ട് അസോസിയേറ്റ്: 30 വയസ്സ്  
  • പ്രോജക്ട് എക്സിക്യൂട്ടീവ് ഫിനാൻസ്: 30 വയസ്സ്  
  • പ്രൊജക്റ്റ് അസിസ്റ്റന്റ് എ.ച്ച്ആ.ർ: 28 വയസ്സ്  
  • അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ്: 35 വയസ്സ്  
  • പ്രോജക്ട് കോ-ഓർഡിനേറ്റർ: 30 വയസ്സ്  
  • പ്രൊജക്റ്റ് അസിസ്റ്റന്റ് ഐ.ഇ.ഡി.സി: 28 വയസ്സ് 
  • എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ്: 28 വയസ്സ് 



യോഗ്യത വിവരങ്ങൾ:

1- പ്രൊജക്റ്റ് ഓഫീസർ 
  • ബി.എ / ബി.ടെക്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എം.ബി.എയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും
2- ടെക്നിക്കൽ ഓഫീസർ - ഫാബ് ലാബ് 
  • ബി.ടെക്  ഫാബ് അക്കാദമി ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
3-പ്രോജക്ട് അസിസ്റ്റന്റ് 
  • ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും
4- സോഫ്റ്റ്‌വെയർ എൻജിനീയർ ഐ.ടി 
  • ബി.എ / ബി.ടെക്  നാലു വർഷത്തെ പ്രവൃത്തിപരിചയം
5-അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കം ഫെസിലിറ്റീസ് മാനേജർ
  • ബിരുദം/ ബിരുദാനന്തര ബിരുദം അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം
6- പ്രോജക്ട് ഡയറക്ടർ 
  • എഞ്ചിനീയറിംഗ് / ഡിസൈൻ ബിരുദവും എം.ബി.എ / എം.ടെക് പത്തുവർഷത്തെ പ്രവർത്തിപരിചയം
7- കൺസൾട്ടന്റ് ( ലെയ്സൺ )
  • ബിരുദവും പത്തു വർഷത്തെ പ്രവൃത്തിപരിചയം
8- പ്രോജക്ട് അസോസിയേറ്റ് 
  • ബി.ടെക് എം.ബി.എ അഭിലഷണീയം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
9- പ്രോജക്ട് എക്സിക്യൂട്ടീവ് ഫിനാൻസ് 
  • ഫിനാൻസ് എം.ബി.എ / ബി.കോം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
10- പ്രൊജക്റ്റ് അസിസ്റ്റന്റ് എച്ച്.ആർ 
  • എച്ച്.ആർ എം എം.ബി.എ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
11- അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ് 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ മെമ്പർ ആയിരിക്കണം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
12- പ്രോജക്ട് കോ ഓർഡിനേറ്റർ 
  • ബി.എ/ ബി.ടെക്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
13- പ്രൊജക്റ്റ് അസിസ്റ്റന്റ് ഐ.ഇ.ഡി .സി
  • ബിരുദം ബി.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണന
14- എക്സിക്യൂട്ടീവ് ഫ്രണ്ട് ഓഫീസ് 
  • ബിരുദം / ബിരുദാനന്തര ബിരുദം ഒരു വർഷത്തെ പ്രവൃത്തിപരിചയം



അപേക്ഷിക്കേണ്ട വിധം:

യോഗ്യരായ ഉദ്യോഗാർത്ഥികൾതാഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.  09 നവംബർ 2021 മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.