ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO)വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു.354 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താല്ക്കാലിക നിയമനം ആയിരിക്കും. ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്, വെഹിക്കിൾ മെക്കാനിക്ക്, മൾട്ടി സ്‌കിൽഡ് വർക്കർ എന്നീ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ: ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO)
- പോസ്റ്റിന്റെ പേര് : ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്, വെഹിക്കിൾ മെക്കാനിക്ക്, മൾട്ടി സ്‌കിൽഡ് വർക്കർ
- ജോലിയുടെ തരം :കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
- ഒഴിവുകൾ : 354
- ജോലി സ്ഥലം : ഇന്ത്യയിൽ ഉടനീളം
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 06.12.2021
- അവസാന തീയതി : 15.01.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 06 ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 15 ജനുവരി 2022
ഒഴിവുകളുടെ എണ്ണം:
പ്രായപരിധി:
ശമ്പള വിശദാംശങ്ങൾ:
അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 15 ജനുവരി 2022-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക.
- ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് : 16
- വെഹിക്കിൾ മെക്കാനിക്ക് : 293
- മൾട്ടി സ്‌കിൽഡ് വർക്കർ : 45 (പെയിന്റർ 33,മെസ് വെയ്റ്റർ 12)
Read : Income Tax Department Recruitment 2021 - Apply for 07 Multi Tasking Staff, Tax Assistant Posts
- ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് : 18-27 വയസ്സ്
- വെഹിക്കിൾ മെക്കാനിക്ക് : 18-27 വയസ്സ്
- മൾട്ടി സ്‌കിൽഡ് വർക്കർ : 18-25 വയസ്സ്
- ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് : 19,900-63,200/- രൂപ (പ്രതിമാസം)
- വെഹിക്കിൾ മെക്കാനിക്ക് : 19,900-63,200/- രൂപ (പ്രതിമാസം)
- മൾട്ടി സ്‌കിൽഡ് വർക്കർ : 18,000-56,900/- രൂപ (പ്രതിമാസം)
യോഗ്യത വിവരങ്ങൾ:
ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്
- പത്താം ക്ലാസ് പാസ്സ്
- ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
വെഹിക്കിൾ മെക്കാനിക്ക്
- പത്താം ക്ലാസ്പാസ്സ്
- മോട്ടോർ വെഹിക്കിൾ/ഡീസൽ/ഹീറ്റ് എഞ്ചിനിൽ മെക്കാനിക്കിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്റേണൽ കംബഷൻ എഞ്ചിനിൽ മെക്കാനിക്കിന്റെ സർട്ടിഫിക്കറ്റ്/ട്രാക്ടർ എന്നിവ ഐ.ടി.ഐ യിൽ നിന്ന് നേടിയിരിക്കണം
മൾട്ടി സ്‌കിൽഡ് വർക്കർ
- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- പെയിന്റിങ്ങിനുള്ള പെയിൻറർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ക്ലാസ് 2 കോഴ്‌സ് പാസായി മൾട്ടി സ്‌കിൽഡ് വർക്കർ (എം.എസ്.ഡബ്ല്യു) മെസ് വെയ്റ്റർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം, കൂടാതെ ബി.ആർ.ഒ നടത്തുന്ന ട്രേഡിലെ പ്രാവീണ്യം പരീക്ഷയിൽ യോഗ്യത നേടുകയും വേണം.
അപേക്ഷാ ഫീസ് :
- വിമുക്തഭടന്മാർ ഉൾപ്പെടെ ജനറൽ, ഇ.ഡബ്ല്യു.എസ് എന്നിവർക്ക് : 50 രൂപ. ഒബിസിക്ക് : 50 രൂപ.
- എസ്.സി/എസ്.ടി : ഫീസില്ല
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 15 ജനുവരി 2022-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക.
വിലാസം
Commandant GREF Centre, Dighi camp, Pune- 411 015
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്