കോഴിക്കോട് ഐ.ഐ.എമ്മിൽ അവസരം



കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
  • തസ്തികയുടെ പേര്: ചീഫ് മാനേജർ(എച്ച്.ആർ),അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,അസിസ്റ്റന്റ്,ജൂനിയർ എൻജിനീയർ,ജൂനിയർ അസിസ്റ്റന്റ്,ജൂനിയർ എക്സിക്യൂട്ടീവ്,പ്രൊജക്റ്റ് മാനേജർ (ഇ.ആർ.പി),ഹെഡ് സ്റ്റുഡന്റ് പേഴ്സ്,ഡ്രൈവർ
  • ജോലിയുടെ തരം : കേന്ദ്ര സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ട്
  • ഒഴിവുകൾ : 13 
  • ജോലി സ്ഥലം : കോഴിക്കോട്- കേരളം
  • അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 16.12.2021
  • അവസാന തീയതി : 31.12.2021,05.01.2022,06.01.2022 


ജോലിയുടെ വിശദാംശങ്ങൾ


പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16. ഡിസംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി :31 ഡിസംബർ 2021,05 ജനുവരി 2022,06 ജനുവരി 2022


ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • ചീഫ് മാനേജർ(എച്ച്.ആർ)
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
  • അസിസ്റ്റന്റ്
  • ജൂനിയർ എൻജിനീയർ
  • ജൂനിയർ അസിസ്റ്റന്റ്
  • ജൂനിയർ എക്സിക്യൂട്ടീവ്
  • പ്രൊജക്റ്റ് മാനേജർ (ഇ.ആർ.പി)
  • ഹെഡ് സ്റ്റുഡന്റ് പേഴ്സ്
  • ഡ്രൈവർ


ഒഴിവുകളുടെ എണ്ണം :
  • ചീഫ് മാനേജർ (എച്ച്.ആർ) : 01
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 01
  • അസിസ്റ്റന്റ് : 02
  • ജൂനിയർ എൻജിനീയർ : 01
  • ജൂനിയർ അസിസ്റ്റന്റ് : 02 
  • ജൂനിയർ എക്സിക്യൂട്ടീവ് : 02 
  • പ്രൊജക്റ്റ് മാനേജർ (ഇ.ആർ.പി) : 01 
  • ഹെഡ് സ്റ്റുഡന്റ് പേഴ്സ് : 01 
  • ഡ്രൈവർ : 02 


പ്രായപരിധി:
  • ചീഫ് മാനേജർ(എച്ച്.ആർ) : 50 വയസ്സ്
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 40 വയസ്സ്
  • അസിസ്റ്റന്റ് : 38 വയസ്സ്
  • ജൂനിയർ എൻജിനീയർ : 35 വയസ്സ്
  • ജൂനിയർ അസിസ്റ്റന്റ് : 38 വയസ്സ്
  • ജൂനിയർ എക്സിക്യൂട്ടീവ് :  30 വയസ്സ്
  • പ്രൊജക്റ്റ് മാനേജർ (ഇ.ആർ.പി) : 55 വയസ്സ്
  • ഹെഡ് സ്റ്റുഡന്റ് പേഴ്സ് : 55 വയസ്സ്
  • ഡ്രൈവർ :  40 വയസ്സ്


യോഗ്യത വിവരങ്ങൾ:

1 - ചീഫ് മാനേജർ (എച്ച്.ആർ) 
  • എച്ച്. ആർ.എം.ബി.എയും 15 വർഷത്തെ പ്രവർത്തി പരിചയവും
2 - അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  
  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും 
3 - അസിസ്റ്റന്റ് 
  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആറു വർഷത്തെ പ്രവൃത്തി പരിചയവും 
4 - ജൂനിയർ എൻജിനീയർ 
  • ഇലക്ട്രിക്കൽ എൻജിനീയറിംങ്ങിൽ ത്രിവത്സര ഡിപ്ലോമയും എട്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്കും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും 
5 - ജൂനിയർ അസിസ്റ്റന്റ് 
  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും 
6 - ജൂനിയർ എക്സിക്യൂട്ടീവ് 
  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും 
7 - പ്രൊജക്റ്റ് മാനേജർ (ഇ.ആർ.പി) 
  • കമ്പ്യൂട്ടർ സയൻസ് / ഐടി വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം / ബിരുദാനന്തരബിരുദവും കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയവും 
8 - ഹെഡ് സ്റ്റുഡന്റ് പേഴ്സ്  
  • ഏതെങ്കിലും വിഷയത്തിൽ ബിരുദം/ എം.ബി.എ / പി.ജി.ഡി എമ്മും കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവും 
9 - ഡ്രൈവർ  
  • പത്താംക്ലാസും ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും 


അപേക്ഷിക്കേണ്ട അവസാന തീയതി :
  • പ്രോജക്ട് മാനേജർ : 31 ഡിസംബർ 2021
  • ഹെഡ് സ്റ്റുഡന്റ് അഫയേഴ്സ് :31 ഡിസംബർ 2021
  • ചീഫ് മാനേജർ(എച്ച്.ആർ) : 05 ജനുവരി 2022
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 05 ജനുവരി 2022
  • അസിസ്റ്റന്റ് : 05 ജനുവരി 2022
  • ജൂനിയർ എൻജിനീയർ : 05 ജനുവരി 2022
  • ജൂനിയർ അസിസ്റ്റന്റ് : 05 ജനുവരി 2022
  • ജൂനിയർ എക്സിക്യൂട്ടീവ് : 05 ജനുവരി 2022
  • ഡ്രൈവർ : 06 ജനുവരി 2022


അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. മുകളിൽ കൊടുത്ത തിയ്യതിക്ക് മുമ്പായി  മുമ്പായി താഴെ കൊടുത്ത വിലാസത്തിലേക്ക്  ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക.

വിലാസം 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.