ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് കൊച്ചി കേന്ദ്രത്തിൽ ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ കായികതാരങ്ങൾക്ക് അവസരം. അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സിമ്മിംഗ് തുടങ്ങിയ ഇനങ്ങളിൽ അന്താരാഷ്ട്ര ദേശീയ ഇൻഡർ യൂണിവേഴ്സിറ്റി തലത്തിൽ പങ്കെടുത്തവർ എന്നിവർക്കാണ് അപേക്ഷിക്കാൻ അവസരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : ഇൻകംടാക്സ് ഡിപ്പാർട്മെൻറ്
- തസ്തികയുടെ പേര്: ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ജോലിയുടെ തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം : സ്പോർട്സ് ക്വാട്ട നിയമനം
- ഒഴിവുകൾ : 07
- ജോലി സ്ഥലം : ഇന്ത്യയിൽ ഉടനീളം
- ശമ്പളം : Rs.18,000- Rs.81,100/- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
- അപേക്ഷ ആരംഭിക്കുന്നത് : 03.12.2021
- അവസാന തീയതി : 31.12.2021
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 03 ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 31 ഡിസംബർ 2021
- ടാക്സ് അസിസ്റ്റന്റ്
- മൾട്ടി ടാസ്കിങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം:
പ്രായപരിധി:
ശമ്പള വിശദാംശങ്ങൾ:
യോഗ്യത വിവരങ്ങൾ:
- ടാക്സ് അസിസ്റ്റന്റ് : 05
- മൾട്ടി ടാസ്കിങ് സ്റ്റാഫ് : 02
- ടാക്സ് അസിസ്റ്റന്റ് : 18 - 27 വയസ്സ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും
- മൾട്ടി ടാസ്കിങ് സ്റ്റാഫ് : 18 - 25 വയസ്സ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും
- ടാക്സ് അസിസ്റ്റന്റ് : Rs.25,500 - Rs.81,100/- രൂപ (പ്രതിമാസം)
- മൾട്ടി ടാസ്കിങ് സ്റ്റാഫ് : Rs.18,000 - Rs.56,900/- രൂപ (പ്രതിമാസം)
1. ടാക്സ് അസിസ്റ്റന്റ്
- ബിരുദം തത്തുല്യം മണിക്കൂറിൽ 8000 വാക്ക് ഡേറ്റാ എൻട്രി വേഗതയും
- പത്താം ക്ലാസ്
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 31 ഡിസംബർ 2021-ന് മുമ്പായി തപാൽ വഴി അപേക്ഷിക്കുക.
വിലാസം
വിലാസം
Deputy Commissioner of Incime-Tax(HQ)(Admn)O/o the principal Chief Commissioner of Income-Tax Kerala, C.R Bulding, I.S Press Road Kochi 682018
Important Links |
|
Official Notification |
|
Application Form |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്