കെൽട്രോണിൽ അവസരം - ഓപ്പറേറ്റർ ഒഴിവുകൾ


തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഉള്ളത് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.



ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ :കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ 
  • തസ്തികയുടെ പേര്: ഓപ്പറേറ്റർ
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ട് 
  • ഒഴിവുകൾ : 22 
  • ജോലി സ്ഥലം : കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ 
  • അപേക്ഷിക്കുന്ന രീതി : ഓൺ  ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് :15.12.2021
  • അവസാന തീയതി : 23.12.2021

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി :15 ഡിസംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 23 ഡിസംബർ 2021

ഒഴിവുകളുടെ വിശദാംശങ്ങൾ : 
  • ഓപ്പറേറ്റർ



ഒഴിവുകളുള്ള കേന്ദ്രങ്ങൾ :
  • കുറ്റിപ്പുറം (മലപ്പുറം) 
  • അരൂർ( ആലപ്പുഴ ) 
  • തിരുവനന്തപുരം 
  • മറ്റു കേന്ദ്രങ്ങളിലും 

ഒഴിവുകളുടെ എണ്ണം :
  • കുറ്റിപ്പുറം (മലപ്പുറം)  : 01 
  • അരൂർ( ആലപ്പുഴ ) : 04 
  • തിരുവനന്തപുരം : 05 
  • മറ്റു കേന്ദ്രങ്ങളിൽ : 12 



കേന്ദ്രങ്ങളിലേക്കുള്ള യോഗ്യതകൾ :

1- കുറ്റിപ്പുറം (മലപ്പുറം) 
  • ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ / ഐ.ടി.സി 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
2- അരൂർ (ആലപ്പുഴ)  
  • മെഷീനിസ്റ്റ് / ടർണർ ട്രേഡിൽ ഐ.ടി.ഐ / ഐ.ടി.സി 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
3- തിരുവനന്തപുരം  
  • ഇലക്ട്രീഷ്യൻ / പെയിന്റ് / ഫിറ്റർ / മെഷീനിസ്റ്റ് ഐടിഐ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം ഫിറ്റർ / മെഷീനിസ്റ്റ് പേരിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും പെയിന്റർ ട്രേഡിൽ ആറു മാസത്തെ പ്രവർത്തി പരിചയവും വേണം ഇലക്ട്രീഷ്യൻ പേരിൽ പ്രവർത്തിപരിചയം ആവശ്യമില്ല ഈ പേരിലേക്ക് പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ ആവുക
4- മറ്റുകേന്ദ്രങ്ങളിൽ 
  • ഇലക്ട്രോണിക്സ് ഐ.ടി.ഐ / എം.ആർ.ടി വി 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം രണ്ടുവർഷത്തെ പ്രവർത്തി പരിചയം



പ്രായപരിധി 
  • 36 വയസ്സ്

അപേക്ഷാഫീസ് : 
  • 300/- രൂപ. 
  • എസ്.സി / എസ്.ടി വിഭാഗത്തിന് ഫീസില്ല ഓൺലൈനായി ഫീസ് അടക്കാവുന്നതാണ്

അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.  23 ഡിസംബർ 2021-ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക. 


Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.