സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷനിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് വാർഡൻ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
- തസ്തികയുടെ പേര് : വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് വാർഡൻ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ട്
- ഒഴിവുകൾ : 24
- ജോലി സ്ഥലം : തിരുവനന്തപുരം - കേരളം
- ശമ്പളം :.15,000 - 20,000 /- രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 14.12.2021
- അവസാന തീയതി : 28.12.2021
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 14 ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 28 ഡിസംബർ 2021
- വുമൺ വാർഡൻ
- വുമൺ അസിസ്റ്റന്റ് വാർഡൻ
- വുമൺ വാർഡൻ : 25 - 50 വയസ്സ്
- വുമൺ അസിസ്റ്റന്റ് വാർഡൻ : 25 - 50 വയസ്സ്
- വുമൺ വാർഡൻ : 20,000 /- രൂപ (പ്രതിമാസം)
- വുമൺ അസിസ്റ്റന്റ് വാർഡൻ: 15,000/- രൂപ (പ്രതിമാസം)
വുമൺ വാർഡൻ
- പ്ലസ്ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും മൂന്നുവർഷത്തെ പ്രവർത്തിപരിചയം
വുമൺ അസിസ്റ്റന്റ് വാർഡൻ
- പത്താം ക്ലാസും കമ്പ്യൂട്ടർ പരിജ്ഞാനവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 28 ഡിസംബർ 2021-ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക.
Important Links |
|
Official Notification |
|
Apply Online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
Click Here |
NIT Calicut Recruitment 2021 - Walk in For Cook, Electrical Attendant, Attendant’s Supervisor & Other Posts freejobalert, sarkari job