കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷൻ കേന്ദ്ര കര്യാലയത്തിൽ ഹ്രസ്വകാലത്തേക്ക് ദിവസ വേതനത്തിൽ ഉദ്യോഗാർ ത്ഥികളെ ക്ഷണിക്കുന്നു. ഫീൽഡ് അസിസ്റ്റന്റ് സ്റ്റാഫ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികളെ നേരിട്ടുള്ള അഭിമുഖം വഴി തെരഞ്ഞെടുക്കുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷൻ
- തസ്തികയുടെ പേര്: ഫീൽഡ് അസിസ്റ്റന്റ് സ്റ്റാഫ്
- ജോലിയുടെ തരം : കേരള സർക്കാർ
- ഒഴിവുകൾ : 01
- ജോലി സ്ഥലം : തിരുവനന്തപുരം - കേരളം
- ശമ്പളം : ദിവസ വേതനം
- അപേക്ഷിക്കുന്ന രീതി : നേരിട്ട് അഭിമുഖം
- അഭിമുഖ തീയതി : 13.12.2021
ജോലിയുടെ വിശദാംശങ്ങൾ
- അഭിമുഖ തീയതി: 13 ഡിസംബർ 2021 രാവിലെ 11 മണിക്ക്
- ഫീൽഡ് അസിസ്റ്റന്റ് : 01
Read : Kerala Tourism Department Recruitment 2021 - Apply Online For Coordinator Trainee & Accountant Posts
- 01 ജനുവരി 2021-ൽ 35 വയസ്സ്
- ദിവസ വേതന അടിസ്ഥാനത്തിൽ.
- എസ്.എസ്.എൽ.സി
- ലൈറ്റ് വെഹിക്കിൾ ലൈസൻസ് അഭികാമ്യം
KIIDS യുടെ ഈഞ്ചക്കൽ ഉള്ള കേന്ദ്ര കാര്യാലയത്തിൽ വയസ്സ്, പ്രായം, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അവയുടെ പകർപ്പുകളും സഹിതം നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടതാണ്
അഭിമുഖ തീയതി : 13 ഡിസംബർ 2021 രാവിലെ 11 മണിക്ക്
മാനേജിംഗ് ഡയറക്ടർ, കെ ഐ ഐ ഡി സി, ഡി. സി. 84 /3 NH ബൈപ്പാസ് സർവീസ് റോഡ്, ഈഞ്ചയ്ക്കൽ JN, ചാക്ക പി.ഓ 695524, തിരുവനന്തപുരം
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്