തിരുവനന്തപുരത്തുള്ള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, അക്കൗണ്ടന്റ് ഓഫീസർ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്
- തസ്തികയുടെ പേര്:ജനറൽ മാനേജർ, അക്കൗണ്ടന്റ് ഓഫീസർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ട്
- ഒഴിവുകൾ : 02
- ജോലി സ്ഥലം : തിരുവനന്തപുരം - കേരളം
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
- അപേക്ഷ ആരംഭിക്കുന്നത് : 16.12.2021
- അവസാന തീയതി : 31.12.2021
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16. ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 31 ഡിസംബർ 2021
ഒഴിവുകളുടെ വിശദാംശങ്ങൾ:
- ജനറൽ മാനേജർ
- അക്കൗണ്ടന്റ് ഓഫീസർ
ഒഴിവുകളുടെ എണ്ണം :
പ്രായപരിധി:
യോഗ്യത വിവരങ്ങൾ:
- ജനറൽ മാനേജർ : 01
- അക്കൗണ്ടന്റ് ഓഫീസർ : 01
- ജനറൽ മാനേജർ : 50 വയസ്സ്
- അക്കൗണ്ടന്റ് ഓഫീസർ : 50 വയസ്സ്
1- ജനറൽ മാനേജർ
- ബിരുദവും എം.ബി.എയും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം
- സി.എ / ഐ.സി.ഡബ്ലൂ.എ
അപേക്ഷിക്കേണ്ട വിധം:
മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 31 ഡിസംബർ 2021-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കുക.
വിലാസം
Chairman & Managing Director, Kerala State Bevarages (M&M)Corporation Limited Bevco Tower,Vikas Bhavan P. O,Palayam Thiruvananthapuram 695033
കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |