കുടുംബശ്രീയിൽ ജില്ലാ പ്രോഗ്രാം മാനേജർ


കുടുംബശ്രീ ജില്ലാ മിഷനുകളിൽ ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത് കരാർ അടിസ്ഥാനത്തി ലായിരിക്കും നിയമനം


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
  • പോസ്റ്റിന്റെ പേര് : ജില്ലാ പ്രോഗ്രാം മാനേജർ
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
  • ജോലി സ്ഥലം : കേരളം
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ 
  • അപേക്ഷ ആരംഭിക്കുന്നത് : 08.11.2021  
  • അവസാന തീയതി : 10.12.2021 

ജോലിയുടെ വിശദാംശങ്ങൾ

പ്രധാനപ്പെട്ട തീയതി:
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 08 നവംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 10 ഡിസംബർ 2021

ഒഴിവുകളുടെ എണ്ണം:
  • ജില്ലാ പ്രോഗ്രാം മാനേജർ : .03



ശമ്പള വിശദാംശങ്ങൾ:
  • 30,000/- രൂപ (പ്രതിമാസം)

പ്രായപരിധി:

യോഗ്യത വിവരങ്ങൾ:
  • എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ലിയു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ പി.ജി.ഡി.എം അല്ലെങ്കിൽ പി.ജി.ഡി.ആർ.എം സമാന മേഖലയിൽ സർക്കാർ വകുപ്പുകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.



അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 10 ഡിസംബർ 2021 -ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

Important Links

Official Notification

Click Here

Apply Online

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.