സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിതാ ജൻഡർ ഹെല്പ് ഡസ്ക്കുകളിൽ സർവീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കുടുംബശ്രീ അംഗങ്ങൾ ഓരോ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതാ ഉദ്യോഗാർത്ഥികൾ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കുടുംബശ്രീ
- തസ്തികയുടെ പേര്: സർവീസ് പ്രൊവൈഡർ
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ട്
- ഒഴിവുകൾ :04
- ശമ്പളം : 20,000/- രൂപ (പ്രതിമാസം)
- ജോലി സ്ഥലം : കേരളം
- അപേക്ഷിക്കുന്ന രീതി : ഓൺ ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 16.12.2021
- അവസാന തീയതി : 07.01.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16. ഡിസംബർ 2021
- അപേക്ഷിക്കേണ്ട അവസാന തീയതി : 07 ജനുവരി 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
- സർവീസ് പ്രൊവൈഡർ : 04 (വിവിധ ജില്ലാമിഷൻ മുകളിൽ)
- 01.12.2021 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല ( മേൽവിവരിച്ച യോഗ്യതകളും പ്രവർത്തി പരിചയം ഉള്ള നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന 50 വയസ്സിൽ താഴെയുള്ള വർക്കും അപേക്ഷിക്കാവുന്നതാണ് )
ശമ്പള വിശദാംശങ്ങൾ :
- സർവീസ് പ്രൊവൈഡർ : 20,000/- രൂപ (പ്രതിമാസം)
- അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ജോലിയുടെ സ്വഭാവം :
- ജോലിയുടെ സ്വഭാവം കുടുംബശ്രീ സ്നേഹിതാ ജൻഡർ ഹെല്പ് desk എത്തുന്നവർക്കും അന്തേവാസികൾക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കും
- കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിലും സേവനങ്ങൾ ലഭ്യമാക്കൽ
- സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംബരായ വനിതകൾക്കും കുട്ടികൾക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ
- തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ജെൻഡർ റിസോഴ്സ് സെന്റർ മുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ
നിയമന പ്രക്രിയ :
- സമർപ്പിക്കപ്പെട്ട ബയോഡേറ്റ കളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ ആയതിന്റെ രേഖകളും വിശദമായി പരിശോധിച്ച സ്ക്രീനിങ് നടത്തി യോഗ്യരായ അപേക്ഷകൾ മാത്രം തിരഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡി ക്ക് ഉണ്ടായിരിക്കും
- ഉദ്യോഗാർഥികളുടെ ബയോഡാറ്റ സ്പിന്നിങ് നടത്തി യോഗ്യതയും പ്രവൃത്തി പരിചയവും പരിഗണിച്ച് യോഗ്യരായ വർക്ക് എഴുത്തുപരീക്ഷ,ഇന്റർവ്യൂ എന്നിവ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പൂർണ്ണ ചുമതല സി.എം.ഡി ക്ക് ആണ്
- അപേക്ഷ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
മറ്റു നിബന്ധനകൾ :
- അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ മുകളിൽ സംസ്ഥാന മിഷൻ മുകളിലെ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല കൂടാതെ ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല
- പരീക്ഷാ ഫീസും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്
- റാങ്ക് ലിസ്റ്റിൽ നിന്നും നിയമ സുഭാഷ് ലഭിക്കുന്ന ഉദ്യോഗാർത്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം ടി നിയമം റദ്ദാക്കുന്ന തും ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്ന തുമാണ്
- റാങ്ക് ലിസ്റ്റിൽ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷമായിരിക്കും
- ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം
- നിയമനം ലഭിക്കുന്നവർ സംസ്ഥാനത്തിലെ ഏതു ജില്ലയിലും പ്രവർത്തിക്കാൻ സന്നദ്ധരായ ഇരിക്കണം കൂടാതെ നിയമനം ലഭിക്കുന്ന ജില്ലയിൽ കരാർ കാലാവധി അവസാനിക്കുന്നതുവരെ സേവനം അനുഷ്ഠിക്കേണ്ടതാണ്
അപേക്ഷാ ഫീസ്:
- 500 രൂപ പരീക്ഷാഫീസ് ആയി അടയ്ക്കേണ്ടതാണ്
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്
- നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സി.എം.ഡി മുഖാന്തിരമാണ് നടപ്പിലാക്കുന്നത്
- മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 07 ജനുവരി 2022 -ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് ഓൺ ലൈൻ വഴി അപേക്ഷിക്കുക.
Important Links |
|
Official Notification |
|
Apply Now |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |