ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : കേരള കാർഷിക സർവ്വകലാശാല
- പോസ്റ്റിന്റെ പേര് : റിസർച്ച് അസിസ്റ്റന്റ്
- ജോലിയുടെ തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
- ജോലി സ്ഥലം : കുമരകം-കേരളം
- അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 19.01.2022
- അവസാന തീയതി : 01.02.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷ ആരംഭിക്കുന്നത് : 19 ജനുവരി 2022
- അപേക്ഷിക്കേണ്ട അവസാന തീയതി : 01 ഫെബ്രുവരി 2022
- റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം:
- റിസർച്ച് അസിസ്റ്റന്റ് : 01
യോഗ്യത വിവരങ്ങൾ:
- MSc in Agriculture preferably Economics
- MSc (Agricultural) With major in Agricultural Economics/Agricultural Extension/Agricultural Statistics
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനതിയ്യതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം 01ഫെബ്രുവരി 2022-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക
വിലാസം
അസോസിയേറ്റ് ഡയറക്ടർ,കാർഷിക ഗവേഷണ കേന്ദ്രം, കുമരകം, കോട്ടയം, 686563
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |