കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ അവസരം


തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ടെക്നിക്കൽ /നോൺ ടെക്നിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഫോർമാൻ, ഓപ്പറേറ്റർ, വർക്കർ  എന്നീ തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ് ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ
  • തസ്തികയുടെ  ജനറൽ ഫോർമാൻ, ഓപ്പറേറ്റർ, വർക്കർ 
  • ജോലിയുടെ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : നേരിട്ട്
  • നിയമനം : കരാർ അടിസ്ഥാനത്തിൽ 
  • ജോലി സ്ഥലം : തിരുവനതപുരം - കേരളം 
  • അപേക്ഷിക്കുന്ന രീതി : ഓഫ് ലൈൻ (തപാൽ)
  • അപേക്ഷ ആരംഭിക്കുന്നത് : 31.12.2021
  • അവസാന തീയതി : 10.01.2022




ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 31 ഡിസംബർ 2021
  • അപേക്ഷിക്കേണ്ട അവസാന തീയതി : 10 ജനുവരി 2022

ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • ജനറൽ ഫോർമാൻ 
  • ഓപ്പറേറ്റർ
  • വർക്കർ


പ്രായപരിധി
    • ജനറൽ ഫോർമാൻ : 45 വയസ്സ്
    • ഓപ്പറേറ്റർ : 35 വയസ്സ്
    • വർക്കർ : 32 വയസ്സ്

    യോഗ്യതാ വിശദാംശങ്ങൾ:

    1. ജനറൽ ഫോർമാൻ 
    • മെക്കാനിക്കൽ /ഇലക്ട്രിക്കൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ഐ.ടി.ഐ ഡിപ്ലോമ ഉള്ളവർക്ക് രണ്ടുവർഷവും ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് മൂന്നുവർഷവും പ്രവർത്തിപരിചയം വേണം
    2. ഓപ്പറേറ്റർ 
    • മെക്കാനിക്കൽ /ഫിറ്റർ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് /റഫ്രിജറേഷൻ ഐ.ടി.ഐ കെമിക്കൽ/ ഇലക്ട്രിക്കൽ വി.എച്ച്.എസ്.ഇ യും വാട്ടർബോട്ടിലിംഗ് പ്ലാന്റ് ലോ ബീവറേജസ് ഉൽപ്പാദന കേന്ദ്രത്തിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന
    3. വർക്കർ
    • ഒമ്പതാംക്ലാസ് പാസായിരിക്കണം ജനറൽ വർക്കുകൾ ചെയ്യാൻ ഉള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം



    അപേക്ഷിക്കേണ്ട വിധം: 
    മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.10 ജനുവരി 2022-ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ  (തപാൽ) വഴി അപേക്ഷിക്കുക


    വിലാസം

    Managing Director, KIIDC ltd.T.C84/3(old 36/1), NH Bypass Service Road,Enchakkal. Chacka P.O.695024 Thiruvanathapuram

    കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം


    Important Links

    Official Notification

    Click Here

    Official Website

    Click Here

    For Latest Jobs

    Click Here

    Join Job News-Telegram Group

    Click Here


    Post a Comment

    0 Comments
    * Please Don't Spam Here. All the Comments are Reviewed by Admin.