കെ.എസ്.ഇ.ബിയിൽ അപ്രന്റിസ്


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെ.എസ്.ഇ.ബി) അപ്രെന്റിഷിപ് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദധാരികൾക്കും, ഡിപ്ലോമകാർക്കും അവസരമുണ്ട് രണ്ട് വിഭാഗത്തിലും 142 വീതം ഒഴിവുകളാണുള്ളത് സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 71 ഇലക്ട്രിക്കൽ ഡിവിഷനുകളിൽ ആയിരിക്കും ട്രെയിനിങ്. ഒരു വർഷമായിരിക്കും കാലാവധി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.


ഹൈലൈറ്റുകൾ

  • ഓർഗനൈസേഷൻ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
  • തസ്തികയുടെ പേര്: അപ്രെന്റിസ്
  • ജോലിയുടെ തരം : കേരള സർക്കാർ
  • ഒഴിവുകളുടെ എണ്ണം : 284
  • റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള
  • ജോലി സ്ഥലം : കേരളത്തിൽ ഉടനീളം
  • ശമ്പളം : 8,000 - 9,000/- രൂപ (പ്രതിമാസം)
  • അപേക്ഷിക്കുന്ന രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 27.01.2022
  • അവസാന തീയതി : 14.02.2022


ജോലിയുടെ വിശദാംശങ്ങൾ



പ്രധാനപ്പെട്ട തീയതികൾ: 
  • അപേക്ഷ ആരംഭിക്കുന്നത് : 27 ജനുവരി 2022
  • അപേക്ഷിക്കേണ്ട അവസാന തീയതി : 14 ഫെബ്രുവരി 2022


ഒഴിവുകളുടെ വിശദാംശങ്ങൾ: 
  • ഗ്രാജുവേറ്റ് അപ്രെന്റിസ് 
  • ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്


ഒഴിവുകളുടെഎണ്ണം :
  • ഗ്രാജുവേറ്റ് അപ്രെന്റിസ് : 142 
  • ടെക്നീഷ്യൻ(ഡിപ്ലോമ)അപ്രെന്റിസ് : 142 


പ്രായപരിധി : 
  • ഉയർന്ന പ്രായപരിധി അപ്രെന്റി ഷിപ്പ് ചട്ടങ്ങൾക്ക് അനുസൃതം
  • എസ്.സി/എസ്. ടി ,ഒ.ബി.സി.ഭിന്നശേഷി വിഭാഗക്കാർക്ക് അപ്രെന്റിസസ് ആക്ട് പ്രകാരം ഉള്ള സംവരണം ഉണ്ടായിരിക്കും


ശമ്പള വിശദാംശങ്ങൾ:
  • ഗ്രാജുവേറ്റ് അപ്രെന്റിസ് : 9,000/- രൂപ (പ്രതിമാസം)
  • ടെക്നീഷ്യൻ(ഡിപ്ലോമ)അപ്രെന്റിസ് : 8,000/- രൂപ (പ്രതിമാസം)


യോഗ്യത വിശദാംശങ്ങൾ:

01- ഗ്രാജ്വേറ്റ് അപ്രന്റീസ്  
  • ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം [Four/three-year duration (for lateral entry)] 60% മാർക്കിൽ കുറയാതെ അതാത് മേഖലയിലെ ഒരു ഇന്ത്യൻ സർവ്വകലാശാല നൽകിയത്.
02- ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്
  • സംസ്ഥാന ടെക്‌നിക്കൽ ബോർഡ്/സർവകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷത്തെ കാലാവധി) 60% മാർക്കിൽ കുറയാതെ.


പരിശീലന കാലയളവ്: 
  • അപ്രന്റീസ് (ഭേദഗതി) നിയമം 1973 പ്രകാരം ഒരു വർഷത്തേക്കാണ് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി.


പരിശീലന സ്ഥലം: 
  • കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ 71 ഇലക്ട്രിക്കൽ ഡിവിഷനുകൾ, കേരളത്തിലെ 14 ജില്ലകളിലായി 


അപേക്ഷാ ഫീസ്:
  • കെ.എസ്.ഇ.ബി റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല


തിരഞ്ഞെടുക്കൽ പ്രക്രിയ: 
  • പ്രമാണ പരിശോധന
  • വ്യക്തിഗത അഭിമുഖം


അപേക്ഷിക്കേണ്ട വിധം:

മുകളിൽ കൊടുത്ത തസ്തികയിലേക്ക് നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തുക യാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക.14 ഫെബ്രുവരി 2022 തിയ്യതിക്ക് മുമ്പായി ഓൺലൈൻ വഴി അപേക്ഷിക്കുക. അപ്രെന്റിഷിപ് ആക്ടർ 1973 പ്രകാരമുള്ള അപ്രെന്റിഷിപ് നേരത്തെ ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരും അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷ നാഷണൽ വെബ് പോർട്ടലിൽ എൻ റോൾ ചെയ്ത് ഒരു ദിവസം കഴിഞ്ഞശേഷമാണ് അപേക്ഷിക്കേണ്ടത്

Important Links

Official Notification

Click Here

Apply Now

Click Here

Official Website

Click Here

For Latest Jobs

Click Here

Join Job News-Telegram Group

Click Here


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.