ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : തിരുവിതാംകൂർ ദേവസ്വം ബോർഡ് എയ്ഡഡ്
- തസ്തികയുടെ പേര്: എച്ച്.എസ്.എസ്.ടി. (ജൂനിയർ)
- ജോലി സ്ഥലം: തിരുവനന്തപുരം - കേരളം
- അപേക്ഷിക്കുന്ന രീതി: ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 16.03.2022
- അവസാന തീയതി : 13.04.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 13 ഏപ്രിൽ 2022
ഒഴിവുകൾ വിശദാംശങ്ങൾ:
- കെമിസ്ട്രി : 02
- ഫിസിക്സ് : 01
- ഇംഗ്ലീഷ് : 01
- ഹിസ്റ്ററി : 01
- വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും വിധേയമായിരിക്കും.
- വിദ്യാഭ്യാസ യോഗ്യതയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
- 1,000/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് പതിച്ച പോസ്റ്റൽ കവറും അപേക്ഷയോടൊപ്പം അയക്കണം
- കവറിന്റെ പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികകളിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അപേക്ഷാ ഫോം പ്രിൻറ് ഔട്ട് എടുത്ത് ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. ശേഷം താഴെ കൊടുത്തിരിക്കുന്ന അഡ്രെസ്സിലേക്ക് നിങ്ങൾക്ക് 16 മാർച്ച് 2022മുതൽ 13 ഏപ്രിൽ 2022വരെ ഓഫ് ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കേണ്ടതാണ്
വിലാസം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
സെക്രട്ടറി,തിരുവിതാംകൂർ ദേവസ്വം ബോർഡ്,നന്തൻകോട്,കവടിയാർ.പി.ഒ,
തിരുവനന്തപുരം-3
Important Links |
|
Official Notification |
|
Aplication Form |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്