യു.എ.ഇയിൽ നഴ്സ്
യു.എ.ഇയിലേക്ക് രജിസ്‌ട്രേഡ് നഴ്സുമാരെ നോർക്ക റൂട്സ് മുഘേന തിരഞ്ഞെടുക്കുന്നു.പുരുഷന്മാർക്കും വനിതകൾക്കും ഒരേപോലെ അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- തസ്തികയുടെ പേര്: വാർഡ്നഴ്സ്,ഒ.ടി നഴ്സ്,ഇ.ആർ നഴ്സ്,സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ
- ഒഴിവുകൾ: കണക്കാക്കപെട്ടിട്ടില്ല
- ശമ്പളം : 3,500 -5,000ദിർഹം വരെ
- ജോലി സ്ഥലം: ദുബൈ
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 20.07.2022
- അവസാന തീയതി : 25.07.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 20 ജൂലൈ 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2022
തസ്തിക :
- വാർഡ്നഴ്സ്(പുരുഷൻ)
- ഒ.ടി നഴ്സ്(പുരുഷൻ)
- ഇ.ആർ നഴ്സ്(വനിത)
- സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ)
ശമ്പള വിശദാംശങ്ങൾ :
- വാർഡ്നഴ്സ്(പുരുഷൻ) : 3,500 -5,000ദിർഹം വരെ
- ഒ.ടി നഴ്സ്(പുരുഷൻ): 3,500 -5,000ദിർഹം വരെ
- ഇ.ആർ നഴ്സ്(വനിത): 3,500 -5,000ദിർഹം വരെ
- സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ): 3,500 -5,000ദിർഹം വരെ
പ്രായ പരിധി :
- 35 വയസ്സ്
യോഗ്യതാ വിശദാംശങ്ങൾ
വാർഡ്നഴ്സ്(പുരുഷൻ)
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- 2-5 വർഷത്തെ പ്രവർത്തി പരിചയം
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- 2-5 വർഷത്തെ പ്രവർത്തി പരിചയം
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- 2-5 വർഷത്തെ പ്രവർത്തി പരിചയം
സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ)
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
- 2-5 വർഷത്തെ പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ യോഗ്യത പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് പകർപ്പ്, ഫോട്ടോ മുതലായവ സഹിതം 25 ജൂലൈ 2022 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
+91 88 02 012345 വിദേശത്തുനിന്നും (മിസ്കോൾ സൗകര്യവും ലഭ്യമാണ് )
Important Links |
|
Official Notification |
|
Apply online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
Previous Notification
ദുബൈ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരുടെ കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി / മറ്റേർണിറ്റി/ പോസ്റ്റ് നേറ്റൽ വാർഡ്, മിഡൈവഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി എന്നീ ഡിപ്പാർട്ട്മെന്റ് കളിൽ പ്രവർത്തി പരിചയം ഉള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. എമർജൻസി വകുപ്പിൽ പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി എച്ച് എ പരീക്ഷ പാസായിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഡിഎച്ച് എ പരീക്ഷാഫലത്തിൽ കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം കൂടാതെ രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്.ഹൈലൈറ്റുകൾ
- തസ്തികയുടെ പേര്: സ്റ്റാഫ് നഴ്സ്
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്. എ
- ഒഴിവുകൾ: കണക്കാക്കപെട്ടിട്ടില്ല
- ശമ്പളം : 5000/- ദിർഹം
- ജോലി സ്ഥലം: ദുബൈ പ്രമുഖ സ്വകാര്യ ആശുപത്രി
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 24.03.2022
- അവസാന തീയതി : 31.03.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 24 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 31 മാർച്ച് 2022
തസ്തിക :
- സ്റ്റാഫ് നഴ്സ്
ശമ്പള വിശദാംശങ്ങൾ :
- സ്റ്റാഫ് നഴ്സ് : 5000/- ദിർഹം
പ്രായ പരിധി :
- 35 വയസ്സ്
യോഗ്യതാ വിശദാംശങ്ങൾ
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്. എ
- മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി / മറ്റേർണിറ്റി/ പോസ്റ്റ് നേറ്റൽ വാർഡ്, മിഡൈവഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി എന്നീ ഡിപ്പാർട്ട്മെന്റ് കളിൽ പ്രവർത്തി പരിചയം
അപേക്ഷിക്കേണ്ട വിധം :
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റയോടൊപ്പം ഡി എച്ച് എ പരീക്ഷാഫലം, യോഗ്യത പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് പകർപ്പ്, ഫോട്ടോ മുതലായവ സഹിതം 31 മാർച്ച് 2022 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
+91 88 02 012345 വിദേശത്തുനിന്നും (മിസ്കോൾ സൗകര്യവും ലഭ്യമാണ് )
Important Links |
|
Official Notification |
|
Official Website |
|
Apply Online |
|
For Latest Jobs |
|
Join Job News-Telegram
Group |
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാൻ അവസരം. ബി.എസ്.സി/ എം.എസ്.സി /പി.എച്.ഡി യോഗ്യതയുള്ള വനിതാ നഴ്സുമാർക്ക് ആണ് അപേക്ഷിക്കാൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- തസ്തികയുടെ പേര്: സ്റ്റാഫ് നഴ്സ്
- യോഗ്യത : ബി.എസ്.സി/ എം.എസ്.സി /പി.എച്.ഡി നഴ്സിംഗ്
- ഒഴിവുകൾ: കണക്കാക്കപെട്ടിട്ടില്ല
- ജോലി സ്ഥലം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 18.03.2022
- അവസാന തീയതി : 20.03.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 18 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 20 മാർച്ച് 2022
- ആകർഷകമായ ശമ്പളം
പ്രായ പരിധി :
- 35 വയസ്സ്
യോഗ്യതാ വിശദാംശങ്ങൾ
- ബി.എസ്.സി/ എം.എസ്.സി /പി.എച്.ഡി നഴ്സിംഗ്
- മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
മറ്റു വിശദാംശങ്ങൾ
- നിലവിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്
- വർക്കിംഗ് ഉണ്ടാവരുത്
- താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ ആധാർ പാസ്പോർട്ട് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഡിഗ്രി പോസ്റ്റ് ഗ്രാജുവേറ്റ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് ഫോട്ടോ നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടതാണ്
- താമസം ഭക്ഷണം വിസ എന്നിവ സൗജന്യമാണ്
- കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും ഒരേ പോലെ അപേക്ഷിക്കാൻ അവസരം.കരാറടിസ്ഥാനത്തിൽ ആണ് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
ഹൈലൈറ്റുകൾ
- തസ്തികയുടെ പേര്: ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ
- ഒഴിവുകൾ: കണക്കാക്കപെട്ടിട്ടില്ല
- ജോലി സ്ഥലം: ദുബൈ പ്രമുഖ സ്വകാര്യ ആശുപത്രി
- ശമ്പളം : 1,ലക്ഷം – 1.13 /- ലക്ഷം രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 28.02.2022
- അവസാന തീയതി : 20.03.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 28 ഫെബ്രുവരി 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 20 മാർച്ച് 2022
മറ്റു വിശദാംശങ്ങൾ :
ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.
കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.
ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.