മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം,ഇടുക്കി എന്നീ ജില്ലകളിൽ ഓരോ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- തസ്തികയുടെ പേര്: എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ
- ജോലി തരം : കേന്ദ്ര സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- ഒഴിവുകൾ: 02
- ജോലി സ്ഥലം: മലപ്പുറം,ഇടുക്കി -കേരളം
- ഓണറ്റേറിയം: 44020/-രൂപ (പ്രതിമാസം)
- അപേക്ഷിക്കുന്ന രീതി: ഓഫ് ലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 07.03.2022
- അവസാന തീയതി : 22.03.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാനപ്പെട്ട തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 07 മാർച്ച്2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 22 മാർച്ച് 2022
ഒഴിവുകളുടെ വിശദാംശങ്ങൾ :
- എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം :
- മലപ്പുറം : 01
- ഇടുക്കി : 01
- 44020/- രൂപ പ്രതിമാസം
യോഗ്യത വിശദാംശങ്ങൾ
- അഗ്രികൾച്ചർ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം
- ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം,കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവയുള്ള വരെയും പരിഗണിക്കും
അപേക്ഷിക്കേണ്ട വിധം :
അപേക്ഷയോടൊപ്പം ബയോഡാറ്റ,യോഗ്യത, പ്രവൃത്തിപരിചയം,വയസ്സ്,മേൽ വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 22 മാർച്ച് 2022ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഓഫ് ലൈൻ (തപാൽ) വഴി അപേക്ഷിക്കുക
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
അപേക്ഷ അയക്കേണ്ട മേൽവിലാസം
മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,മൂന്നാം നില വികാസ്ഭവൻ,പി.ഒ.തിരുവനന്തപുരം പിൻ 69503ഫോൺ: 0471 - 2313385