ഹൈലൈറ്റുകൾ
- ഓർഗനൈസേഷന്റെ പേര്: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്ബി)
- പോസ്റ്റ് പേര്: സീനിയർ എഞ്ചിനീയറിംഗ് കൺസൽട്ടന്റ് (സിവിൽ), സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ( മെക്കാനിക്കൽ), ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ), ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ )
- ജോലി തരം: കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- അറിയിപ്പ് നമ്പർ- CMD/KIIFB-TC/12/2022
- ഒഴിവുകൾ: 06
- ജോലി സ്ഥാനം: കേരളം
- ശമ്പളം: 30,000 - 40,000/- രൂപ (പ്രതിമാസം)
- അപേക്ഷിക്കേണ്ട വിധം : ഓൺലൈനിൽ
- അപേക്ഷ ആരംഭിക്കുന്ന തിയ്യതി : 08.06.02022
- അപേക്ഷിക്കേണ്ട അവസാന തിയ്യതി : 22.06.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തിയ്യതികൾ:
- അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 08 ജൂൺ 2022
- അപേക്ഷിക്കാനുള്ള അവസാന തിയ്യതി : 22 ജൂൺ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ:
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 01
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ ) : 01
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 02
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) : 02
ശമ്പള വിശദാംശങ്ങൾ:
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 40,000 /-രൂപ (പ്രതിമാസം)
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ ) : 40,000 /-രൂപ (പ്രതിമാസം)
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 30,000 /-രൂപ (പ്രതിമാസം)
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) : 30,000 /-രൂപ (പ്രതിമാസം)
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) :40 വയസ്സ്
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ ) : 40 വയസ്സ്
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 30 വയസ്സ്
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) : 30 വയസ്സ്
യോഗ്യത വിശദാംശങ്ങൾ:
01. സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ)
- സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, 8 വർഷത്തെ പ്രവർത്തി പരിചയം
02. സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ )
- ഇലെക്ട്രിക്കൽ / മെക്കാനിക്കലിൽ ബിരുദം , 8 വർഷത്തെ പ്രവർത്തി പരിചയം
03. ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ)
- സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, 3 വർഷത്തെ പ്രവർത്തി പരിചയം
04. ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ )
- ഇലെക്ട്രിക്കൽ / മെക്കാനിക്കലിൽ ബിരുദം , 3 വർഷത്തെ പ്രവർത്തി പരിചയം
എങ്ങനെ അപേക്ഷിക്കാം:
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, സീനിയർ എഞ്ചിനീയറിംഗ് കൺസൽട്ടന്റ് (സിവിൽ), സീനിയർ കൺസൾട്ടന്റ് ( മെക്കാനിക്കൽ), ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ), ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) തസ്തികകളിലേക്ക് യോഗ്യരാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 08 ജൂൺ 2022 മുതൽ 22 ജൂൺ 2022 വരെ ഓൺലൈനിൽ അപേക്ഷിക്കാം
Important Links |
|
Official Notification |
|
Apply online |
|
Official Website |
|
For Latest Jobs |
|
Join Job
News-Telegram Group |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാവുന്നതാണ്
Previous Notification
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) വിവിധ അവസരങ്ങൾ : 43 ഒഴിവുകൾ
ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
- പോസ്റ്റിന്റെ പേര്: ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ),ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ്,ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ),ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്), ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി, പ്രോജക്ട് അസോസിയേറ്റ്,സീനിയർ കോ-ഓർഡിനേറ്റർ,ഇൻസ്പെക്ഷൻ എൻജിനീയർ
- ജോലി തരം: കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
- ഒഴിവുകൾ: 43
- ജോലി സ്ഥലം:കേരളത്തിൽ ഉടനീളം
- ശമ്പളം: 20,000 -50,000/- രൂപ.(പ്രതിമാസം)
- അപേക്ഷയുടെ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 16.03.2022
- അവസാന തീയതി: 30.03.2022
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ :
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 16 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി: 30 മാർച്ച് 2022
ഒഴിവുകളുടെ വിശദാംശങ്ങൾ
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ)
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ്
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ)
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്)
- ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി
- പ്രോജക്ട് അസോസിയേറ്റ്
- സീനിയർ കോ-ഓർഡിനേറ്റർ
- ഇൻസ്പെക്ഷൻ എൻജിനീയർ
ഒഴിവുകളുടെ എണ്ണം :
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ) : 09
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ് : 05
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ) : 03
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി.(ഇലക്ട്രോ-മെക്കാനിക്കൽ ടെസ്റ്റിങ്) :01
- ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി : 07
- പ്രോജക്ട് അസോസിയേറ്റ് : 05
- സീനിയർ കോ-ഓർഡിനേറ്റർ : 02
- ഇൻസ്പെക്ഷൻ എൻജിനീയർ : 11
പ്രായ പരിധി :
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ) : 40 വയസ്സ്.
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ് :40 വയസ്സ്.
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ) : 40 വയസ്സ്.
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്) : 40 വയസ്സ്.
- ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി : 40 വയസ്സ്.
- പ്രോജക്ട് അസോസിയേറ്റ് : 30 വയസ്സ്.
ശമ്പള വിശദാംശങ്ങൾ :
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ) : 30,000 – 50,000/- രൂപ.(പ്രതിമാസം)
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ബിൽഡിങ് ആൻഡ് ജനറൽ സിവിൽ വർക്സ് : 30,000 – 50,000/- രൂപ.(പ്രതിമാസം)
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോമെക്കാനിക്കൽ) : 30,000 – 50,000/- രൂപ.(പ്രതിമാസം)
- ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി. (ഇലക്ട്രോ- മെക്കാനിക്കൽ ടെസ്റ്റിങ്) : 30,000 – 50,000/- രൂപ.(പ്രതിമാസം)
- ഡ്രാഫ്റ്റ്സ്മാൻ പി.എസ്.സി : 20,000-50,000/- രൂപ.(പ്രതിമാസം)
- പ്രോജക്ട് അസോസിയേറ്റ് : 25,000-30,000/- രൂപ.(പ്രതിമാസം)
യോഗ്യത വിശദാംശങ്ങൾ :
01-ജൂനിയർ കൺസൾട്ടന്റ് പി.എസ്.സി (ട്രാൻസ്പോർട്ടേഷൻ)
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- ഏതെങ്കിലും വിഷയത്തിൽ ബി.ടെക്. അല്ലെങ്കിൽ രണ്ടുവർഷത്തെ എം.ബി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ബി.ടെക്. 15 വർഷത്തെ പ്രവൃത്തിപരിചയം.
- സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും
മുകളിൽ കൊടുത്ത തസ്തികകളിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. 16 മാർച്ച് 2022 മുതൽ 30 മാർച്ച് 2022 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Important Links |
|
Official Notification |
|
Official Website |
|
Apply Online |
|
For Latest Jobs |
|
Join Job News-Telegram
Group |