ഹൈലൈറ്റുകൾ
- ഓർഗനൈസേഷൻ : മാതൃഭൂമി
- തസ്തികയുടെ പേര്:ജേർണയലിസ്റ്റ് ട്രെയിനി
- ജോലി സ്ഥലം: കേരളം
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 29.03.2022
- അവസാന തീയതി : 06.04.2022
ജോലിയുടെ വിശദാംശങ്ങൾ
- അപേക്ഷിക്കാനുള്ള ആരംഭ തീയതി :29 മാർച്ച് 2022
- അപേക്ഷിക്കാനുള്ള അവസാന തീയതി : 06 ഏപ്രിൽ 2022
ഒഴിവുകളുടെ വിശദാംശങ്ങൾ :
- ജേർണയലിസ്റ്റ് ട്രെയിനി
പ്രായപരിധി :
- 2022 മാർച്ച് ഒന്നിന് 28 വയസ്സ് കവിയരുത്
യോഗ്യത വിശദാംശങ്ങൾ :
- ജേണലിസത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും ജേണലിസത്തിൽ പി.ജി. ഡിപ്ലോമയും.
അപേക്ഷിക്കേണ്ട വിധം :
മുകളിൽ കൊടുത്ത തസ്തികകളിലേക്ക് നിങ്ങൾ യോഗ്യനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ careers@mpp.co.in എന്ന ഇ - മെയിൽ അഡ്രെസ്സിലേക്ക് 06 ഏപ്രിൽ 2022 -ന് മുമ്പായി ഓൺ ലൈൻ വഴി അപേക്ഷിക്കുക
മെയിലിൽ application for the post of journalist trainees എന്ന് വ്യക്തമാക്കണം
Important Links |
|
Official Notification |
|
Official Website |
|
For Latest Jobs |
|
Join Job News-Telegram
Group |